പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തുങ്ങിമരിച്ചു.
പരിയാരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു.
പരിയാരം കുണ്ടപ്പാറ കോളനിയിലെ റോബി-സിന്ധു ദമ്പതികളുടെ മകന്‍ രോഹിത്ത് ജോയല്‍(16) ആണ് മരിച്ചത്.
പരിയാരം കെ.കെ.എന്‍. പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ വൈകുന്നേരം മൂന്നോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചരിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
സംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നടക്കും.
സഹോദരി: പുണ്യ.

