വിലക്കുറവ് പൂവ്വത്ത് മാത്രമല്ല, ഇനിമുതല്‍ പരിയാരത്തും, കൊളമ്പിയ പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തും പ്രവര്‍ത്തനം തുടങ്ങി.

പരിയാരം: ഗുണമേന്‍മയും വിലക്കുറവും ഇനി പൂവ്വം ടൗണില്‍ മാത്രമല്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തും.

പ്രമുഖ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന വ്യാപാര കേന്ദ്രമായ കൊളമ്പിയ ഇലക്ട്രോണിക്‌സിന്റെ പുതിയ ഷോറൂം പരിയാരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ദേശീയപാതയോരത്താണ് വാണിജ്യ കേന്ദ്രമായ ജെ.കെ.ടവറില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

ഇലട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി നഗരങ്ങളില്‍ നിന്നുപോലും ഗ്രാമപ്രദേശമായ പൂവ്വത്തേക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ച കൊളമ്പിയ ഈ വര്‍ഷം ഓണം മെഗാ ഓഫറായി ഫ്രിഡ്ജ് വാങ്ങുമ്പോള്‍ മൂന്ന് ലിറ്റര്‍ വാട്ടര്‍ഹീറ്റര്‍ സൗജന്യമായി നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ഇത് കൂടാതെ എല്ലാ ഗൃഹോപകരണങ്ങള്‍ക്കും 20 മുതല്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

സൗജന്യ ഹോംഡെലിവറിയും ലഭ്യമാണ്.

എല്‍.ഇ.ഡി ടി.വിക്ക് 3 വര്‍ഷം വാറണ്ടി നല്‍കുന്ന കൊളമ്പിയയില്‍ എക്‌സേഞ്ച് സൗകര്യവും ലഭിക്കും.

പലിശയില്ലാതെ ഇ.എം.ഐ സൗകര്യവും കൊളമ്പിയയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരമാണ് പരിയാരം, കടന്നപ്പള്ളി, ചെറുതാഴം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.