യുവതിയെ കാണാതായി, മലപ്പുറം സ്വദേശിയോടൊപ്പം പോയതായി പരാതി.

പരിയാരം: ഭര്‍തൃമതിയെ കാണാതായതായി പരാതി.

പരിയാരം തോട്ടിക്കീലിലെ ഫാസിലിന്റെ ഭാര്യ സുലൈഖയെയാണ് (24) ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായത്.

5 വയസുള്ള കുട്ടിയേയും കൊണ്ടാണ് ഇവര്‍ പോയത്.

പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.