തമ്പുരാന്‍ നഗറിലെ കുപ്പാടകത്ത് വിമല(84) നിര്യാതയായി.

തളിപ്പറമ്പ്: തമ്പുരാന്‍ നഗറിലെ കുപ്പാടകത്ത് വിമല(84) നിര്യാതയായി.

തൃച്ചംബരത്തെ പരേതനായ ഡോ.പി.പി.കൃഷ്ണനുണ്ണിയുടെ ഭാര്യയാണ്.

മക്കള്‍: കല്യാണികുട്ടി( ഉഷ-തൃച്ചംബരം), കോമള കുമാരനുണ്ണി (ബാബു-കോയമ്പത്തൂര്‍), സ്വര്‍ണ്ണകുമാരി (തളിപ്പറമ്പ്), കെ.സുബ്രഹ്മണ്യനുണ്ണി(കണ്ണൂര്‍), കൃഷ്ണനുണ്ണി (തളിപ്പറമ്പ്).

മരുമക്കള്‍: പി.മോഹനന്‍(റിട്ട. ഫെഡറല്‍ ബാങ്ക് മാനേജര്‍, തൃച്ചംബരം), രവീന്ദ്രന്‍ നായര്‍ (റിട്ട.സെയില്‍സ് ടാക്‌സ് ഓഫീസര്‍,തളിപ്പറമ്പ്), ബിന്ദു( കൂത്തുപറമ്പ്), മീര(ചെറുകുന്ന്).

മൃതദേഹം നാളെ ജൂലായ്-30) രാവിലെ എട്ടു മണി മുതല്‍ തളിപ്പറമ്പ് അരോത്ത് അമ്പലത്തിനടുത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം 10.30 ന് തൃച്ചംബരം എന്‍.എസ്.എസ് സമുദായശ്മശാനത്തില്‍ സംസ്‌ക്കരിക്കും.