തളിപ്പറമ്പുകാര്‍ക്ക് വായിക്കാന്‍ പുതിയ ബുക്ക് നാളെ തുറക്കും

തളിപ്പറമ്പ്: കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി തളിപ്പറമ്പ്‌നഗരത്തിനൊപ്പം വളര്‍ന്ന് വായനയുടെ

അടയാളവാക്യമായി മാറിയ ന്യൂസ് കോര്‍ണര്‍ പുതിയ സംരംഭവുമായി എത്തുന്നു.

പുതിയ കാലഘട്ടത്തിനും പുതിയ തലമുറകള്‍ക്കുമായി

THE BOOK SHOP

എന്ന പുതിയ സംരംഭം ആരംഭിക്കുകയാണ്.

മെയിന്‍ റോഡിലെ ഫര്‍സാ കോംപ്ലക്‌സില്‍

നാളെ സപ്തംബര്‍-7 ന് ഞായറാഴ്ച്ച മുതല്‍ ബുക് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങും.