വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.

പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.

എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.

ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ പെരിങ്ങോം
പോലീസിന്റെ കസ്റ്റഡിയിലാണ്.

ഇരുവരും നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു.

പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങല്‍ പിന്നീട്.