മധ്യവയസ്‌ക്കനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മന്ന-പാലകുളങ്ങര റോഡിലെ മേച്ചോത്ത് പുതിയപുരയില്‍ വീട്ടില്‍ സൈനുല്‍ ആബിദീന്‍(50)നെയാണ്

മെയ്-5 ന് രാവിലെ 9.39 ന് വീട്ടില്‍ നിന്ന് പോയശേഷം കാണാതായതെന്നാണ് പരാതി.

ഭാര്യ എം.സുമയ്യയുടെ പരാതിയില്‍ കേസെടുത്ത തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.