രാമന്തളി: വികാരിയച്ചന്റെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന് വീട്ടില്‍ കയറി ആക്രമം നടത്തി വയോധികയെ ചവിട്ടി പരിക്കേല്‍പ്പിച്ചതിന് അഞ്ചുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
ഏഴിമല സ്വദേശികളായ അജയന്, റോജി, സാജന് സജി, സാജന് പുതുക്കുടി, വിജീഷ് എന്നിവരുടെ പേരിലാണ് കേസ്.
ജൂണ്‍-26 ന് രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.