മുസ്ലിം ലീഗ് ഡി.വൈ.എസ്.പി.ഓഫീസ് മാര്‍ച്ച് വ്യാഴാഴ്ച്ച–അഫ്‌സല്‍ വധശ്രമക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക

കണ്ണൂര്‍: മാതമംഗലത്തെ അഫ്‌സല്‍ കുഴിക്കാടിനെ വധിക്കാന്‍ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂര്‍ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് വ്യാഴാഴ്ച്ച മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മേല്‍ ആവശ്യമുന്നയിച്ചു കൊണ്ടും മുസ്ലിം … Read More

അക്കേഷ്യ നാളെ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തും-

തളിപ്പറമ്പ്: അഫ്‌സല്‍ ഹുസൈസ് നീതി ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക സി സി ടി വി മേഖലയില്‍ പ്രവര്‍ത്തിച്ച് പോലീസിനെ സഹായിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കുക, ലൈസന്‍സ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അക്കേഷ്യ കണ്ണൂര്‍ ജില്ലാ കമ്മറ്റി നാളെ കളക്ട്രേറ്റ് മാര്‍ച്ച് … Read More

15 ലക്ഷം തട്ടിച്ചു–വാങ്ങിയത് 400 ജോടി ചെരിപ്പുകള്‍-

പാലാ: തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍കൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. ആറുമാസത്തിനുള്ളില്‍ പലയിടങ്ങളില്‍നിന്നായി 15 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്ന് പോലീസ് … Read More

തൊഴിലന്വേഷകര്‍ക്കായി മോഡല്‍ കരിയര്‍ സെന്റര്‍ വരുന്നു

എം വിജില്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ചു കണ്ണൂര്‍: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ തൊഴിലന്വേഷകര്‍ക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ മാങ്ങാട്ട് പറമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് … Read More

വില്ലേജാഫീസര്‍മാരുടെ തലയില്‍ കെട്ടിവെക്കണ്ട-വ്യക്തിഗത വായ്പാ കുടിശ്ശികകള്‍

തളിപ്പറമ്പ്: റവന്യൂ റിക്കവറി കുടിശ്ശിക സ്വകാര്യ വ്യക്തികള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് വില്ലേജ് ജീവനക്കാരില്‍ നിന്നും പിരിച്ചെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, റവന്യൂ വകുപ്പില്‍ രണ്ട് വര്‍ഷത്തോളമായി മുടങ്ങി കിടക്കുന്ന സ്ഥലം മാറ്റം അനുവദിക്കുക, ക്ഷാമബത്ത അനുവദിക്കുക, ഫീല്‍ഡ് ജോലികള്‍ക്കായി … Read More

സൗരോര്‍ജ്ജ നിലയം സ്ഥാപിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത്

ചെങ്ങളായി: വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസ്. 6 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മേല്‍ക്കൂരയില്‍ ശൃംഖലാ ബന്ധിത സൗരോര്‍ജ നിലയം ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ ഏകദേശം … Read More

വ്യാപാരികള്‍ക്ക് സ്വതന്ത്രമായും സമാധാനത്തോടും വ്യാപാരം ചെയ്യാന്‍ സാഹചര്യമൊരുക്കുക: കെ.എസ്.റിയാസ്-

തളിപ്പറമ്പ്: സമൂഹത്തില്‍ വളരെയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്റെ ഉപജീവനമാര്‍ഗ്ഗം തേടുന്ന വ്യാപാരികള്‍ക്ക് മന:സമാധാനത്തോടെയും സ്വാതന്ത്രത്തോടെയും വ്യാപാരം ചെയ്യുന്നതിനു സാഹചര്യമൊരുക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ മാതമംഗലം പട്ടണത്തില്‍ രണ്ട് വ്യാപാരികള്‍ … Read More

മാതമംഗലത്തേക്കുള്ള വഴി പറഞ്ഞുകൊടുക്കാമോ ഇവര്‍ക്ക്—-

മാതമംഗലം: മാതമംഗലത്തെ മൗലികാവകാശലംഘനം തുറന്നുകാട്ടാനും പ്രതികരിക്കാനും യു.ഡി.എഫ് നേതൃത്വം വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന പരാതി കോണ്‍ഗ്രസ് -ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. സി.ഐ.ടി.യു തൊഴിലാളികളെ ഭയന്ന് രണ്ട് യുവസംരംഭകര്‍ക്ക് തങ്ങളുടെ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരികയും മര്‍ദ്ദനമേല്‍ക്കേണ്ടിവരികയും ചെയ്തിട്ടും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനോ എന്തിനും പ്രതികരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും … Read More

കുപ്രചരണങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സി.സത്യപാലന്‍-

മാതമംഗലം: സി.ഐ.ടി.യു നടത്തുന്ന ന്യായമായ തൊഴില്‍ സമരത്തെ അപകീര്‍ത്തിപെടുത്താന്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സംഘടിതമായ കുപ്രചരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സി.പി.എം പേരിങ്ങോം ഏരിയാ സെക്രട്ടറി സി.സത്യപാലന്‍. സി.പി.എം മാതമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.ഐ.ടി.യു സമരത്തിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് നടത്തിയ വിശദീകരണ പൊതുയോഗം … Read More

ഈ രണ്ട് യുവാക്കള്‍ക്കും തൊഴിലെടുത്ത് ജീവിക്കാന്‍ അവകാശമില്ലേ—?

പരിയാരം: ഈ രണ്ട് യുവാക്കള്‍ക്കും തൊഴിലെടുത്ത് ജീവിക്കാന്‍ അവകാശമില്ലേ- 2021 ആഗസ്ത് 16 ന് മാതമംഗലം പേരൂല്‍ റോഡില്‍ എസ്.ആര്‍.അസോസിയേറ്റസ് എന്ന സ്ഥാപനം തുടങ്ങിയ റബിഹ് മുഹമ്മദിനും രണ്ട് വര്‍ഷം മുമ്പ് എ.ജെ. സെക്വയര്‍ ടെക് ഐ.ടി സൊല്യൂഷന്‍സ് എന്ന സ്ഥാപനം … Read More