നാളെ അനുവദനീയമായത് ഇവ മാത്രം-ഞായറാഴ്ച അവശ്യ സര്‍വീസ് മാത്രം;

കണ്ണൂര്‍: നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളില്‍ ജില്ലയില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആയിരിക്കും. പ്രസ്തുത ദിവസങ്ങളില്‍ ചുവടെ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി

പരിയാരം: കോവിഡ് മൂന്നാം തരംഗ വ്യാപന സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കിയതായി പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപും അറിയിച്ചു. തിങ്കളാഴ്ച (24.01.2022) മുതല്‍ ഒ.പി രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണിമുതല്‍ 11 മണിവരെ … Read More

ഇനിയും മാറി നില്‍ക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ എടുക്കണം: ഡി.എം.ഒ

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് ലക്ഷ്യമിട്ട മുഴുവന്‍ പേര്‍ക്കും നല്‍കി 100 ശതമാനം ലക്ഷ്യം പൂര്‍ത്തീകരിച്ചു. ഒന്നാം ഡോസായി 20,76,863 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. എങ്കിലും ഒന്നാം ഡോസ് എടുക്കാത്തവര്‍ ഇനിയും നമ്മുടെ ഇടയിലുണ്ട്. വ്യക്തമായ കാരണമില്ലാതെ മാറി … Read More

പറശിനി മുത്തപ്പന്‍ തിരുവപ്പന-വെള്ളാട്ടം താല്‍ക്കാലികമായി നിര്‍ത്തി-

പറശിനിക്കടവ്: കേരളത്തില്‍ കോവിഡ് 19 വ്യാപനം അതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പറശ്ശിനിക്കടവ് മടപ്പുരയിലെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടല്‍, കുട്ടികള്‍ക്കുള്ള ചോറൂണ്‍ വഴിപാട്, അന്നദാനം, പ്രസാദം ചായ വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(22-1-2022)-

സൈനിക ക്ഷേമ ഓഫീസിലെ ഇന്റര്‍വ്യു മാറ്റി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഓഫീസ് താല്‍ക്കാലികമായി അടച്ചു. ഇതേത്തുടര്‍ന്ന് ജനുവരി 24ന് നടത്താനിരുന്ന ഇന്റര്‍വ്യു മാറ്റിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി … Read More

തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ വീണ്ടും ആക്രമം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ വീണ്ടും ആക്രമം. തൃച്ചംബരം-പാലകുളങ്ങര ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്ന പട്ടപ്പാറയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് വീണ്ടും ആക്രമം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. പോലീസില്‍ … Read More

സ്വാലിഹ റഫീക്ക്-The കൊച്ചുമിടുക്കി—മന്ത്രി മുഹമ്മദ്‌റിയാസ് വിളിച്ചു-

പഴയങ്ങാടി: കയാക്കിങ്ങില്‍ വിസ്മയം സൃഷ്ടിച്ച പഴയങ്ങാടിയുടെ സ്വന്തം സ്വാലിഹയെ മന്ത്രി പി.എ.മുഹമ്മദ്‌റിയാസ് നേരിട്ട് വീഡിയോകോള്‍ വിളിച്ച് സംസാരിച്ചു. സ്വാലിഹയെ അഭിനന്ദിച്ച മന്ത്രി തുടര്‍ന്ന് ഫേസ്ബുക്കിലിട്ട കുറിപ്പ് ചുവടെ-     നമ്മുടെ ചുറ്റുപാടില്‍ അവശേഷിക്കുന്ന പ്രകൃതിയെ സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഒരു ബോധവല്‍ക്കരണ സന്ദേശം … Read More

ആര്‍.ഡി.ഒ മാഡം പ്ലീസ് ഇതുകൂടിയൊന്ന് കാണണേ—

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അനധികൃത കയ്യേറ്റം ഒഴിവാക്കാന്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കര്‍ശനമായ നടപടികള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും മാര്‍ക്കറ്റ് റോഡിലേയും മെയിന്‍ റോഡിലേയും കയ്യേറ്റങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി പരാതി വ്യാപകം. ഒരുവശത്ത് കടയില്‍ നിന്നും സാധനം വാങ്ങാനെത്തുന്നവരുടെ ഇരുചക്രവാഹനങ്ങള്‍ക്ക് നേരെ കാര്‍ക്കശ്യം കാണിക്കുന്ന പോലീസും … Read More

ഒരുലക്ഷം കറ്റാര്‍വാഴകള്‍ ഔഷധിയുടെ തോട്ടത്തില്‍ വളരും

പരിയാരം: സൗന്ദര്യവര്‍ദ്ധന ഉല്‍പ്പന്നങ്ങള്‍ക്കുള്ള അടിസ്ഥാന ഔഷധമായ കറ്റാര്‍വാഴയും ഇനി പരിയാരത്തെ  മണ്ണില്‍ നിന്ന്. ഔഷധിയുടെ പരിയാരത്തെ തോട്ടത്തില്‍ വളരുന്നത് ഇരുപതിനായിരത്തിലധികം കറ്റാര്‍വാഴകള്‍. കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വലിയ വിജയമായതോടെയാണ് ഈ വര്‍ഷം കൂടുതല്‍സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. ഇപ്പോള്‍ കറ്റാര്‍വാഴ ഔഷധി … Read More

റിട്ട. എസ് ഐ ഉണ്ണിപ്പോലീസിനെ എക്‌സൈസ് പിടിച്ചു; 24കുപ്പി മദ്യവുമായി—

തളിപ്പറമ്പ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേര്‍ഡ് എസ് ഐ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ബാവുപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ … Read More