21 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

തളിപ്പറമ്പ്: വിദേശത്ത് ജോൗലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 20,000 രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണപുരത്തെ പറമ്പത്ത് തേക്കിലെ വീട്ടില്‍ പി.ടി.രാജേഷിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയത്. 2001 ല്‍ … Read More

സഹന്‍വാജ് അറസ്റ്റിലായി–

തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പിടിയില്‍. സഹന്‍വാജ് (36)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മയ്യില്‍ കമ്പില്‍ പ്രദേശങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെ കമ്പില്‍ ഭാഗത്തുവെച്ചാണ് 25 ഗ്രാം കഞ്ചാവ് സഹിതം ഇയാള്‍ കുടുങ്ങിയത്. ഇയാളുടെ പേരില്‍ … Read More

ബേക്കറിക്ക് തീപിടിച്ചു-മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം-

കുറുമാത്തൂര്‍: ബേക്കറിയില്‍ തീപിടുത്തം, മൂന്ന്‌ലക്ഷത്തോളം രൂപയുടെ നഷ്ടം. കുറുമാത്തൂര്‍ പൊക്കുണ്ടിലെ പി.ആര്‍.എഫ് ബേക്കറിയാണ് തീപിടുത്തത്തില്‍ നശിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊക്കുണ്ടിലെ ടി.പി.ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ … Read More

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ടിലെ ഒ.അബ്ദുള്ളയുടെ മകന്‍ മൂലക്കീല്‍ വളപ്പില്‍ എം.വി.അഷറഫിനെയാണ്(27) തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് കുറുമാത്തൂരില്‍ വെച്ച് പിടികൂടിയത്. 70 മില്ലീഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. റെയിഡില്‍ സിവില്‍ എക്‌സൈസ് … Read More

അവര്‍ പാര്‍ട്ടി ഓഫീസിന് പുറത്ത്–സി.പി.എമ്മിനൊപ്പം ചേര്‍ന്ന പഞ്ചായത്തംഗങ്ങള്‍ക്ക് നടുവില്‍ മണ്ഡലം കമ്മറ്റി ഓഫീസില്‍ വിലക്ക്-

നടുവില്‍: സി.പി.എമ്മിനൊപ്പം ചെര്‍ന്ന പഞ്ചായത്തംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് ഓഫീസില്‍ കയറാനായില്ല. നടുവില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ബുധനാഴ്ച ചേര്‍ന്ന ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരാനാകാതെ പിരിഞ്ഞ സാഹചര്യത്തില്‍ നടുവിലെയും കരുവന്‍ചാലിലെയും മണ്ഡലം കമ്മിറ്റികള്‍ … Read More

ആണിത്തോട് കയര്‍ഭൂവസ്ത്രമണിഞ്ഞു—തീയ്യന്നൂര്‍ വയലില്‍ മണ്ണ്-ജലസംരക്ഷണപ്രവര്‍ത്തനത്തിന് തുടക്കം-

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തീയന്നൂര്‍വയലിലെ ആണിത്തോട് കയര്‍ഭൂവസ്ത്രമണിഞ്ഞു. പരമ്പരാഗത കൃഷി നടന്നുവരുന്ന തീയ്യന്നൂര്‍ വയലില്‍ 250 മീറ്റര്‍ നീളത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടിന് കയര്‍ഭൂവസ്ത്രം നല്‍കിയത്. പഞ്ചായത്തില്‍ മണ്ണ് ജലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 തൊഴിലാളികള്‍ക്ക് 300 തൊഴില്‍ദിനങ്ങള്‍ നല്‍കിയാണ് ഇത് … Read More

അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം പെരുമ്പാറയില്‍ 20 ഏക്കറോളം കത്തിനശിച്ചു-

തളിപ്പറമ്പ്: വേനല്‍ കനത്തതോടെ തീപിടുത്തം കൊണ്ട് പൊറുതിമുട്ടി അഗ്നിശമനസേന. ഇന്ന് ജില്ലയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളിലെല്ലാം തന്നെ നിരവധി തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ എല്ലാ യൂണിറ്റുകളും തീയണക്കാനായി പോകേണ്ടി വന്നു. തളിപ്പറമ്പില്‍ … Read More

ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയക്യാമ്പ് മാര്‍ച്ച് 12 ന്–പുണ്യം പൂങ്കാവനവും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റിയും കൈകോര്‍ക്കുന്നു-

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡ് പുണ്യം-പൂങ്കാവനം കണ്ണൂര്‍ ജില്ല, കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവ സംയുക്തമായി ഗര്‍ഭാശയ ഗള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 35 നും 55 നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ … Read More

പാമ്പ്കടിയേറ്റയാള്‍ക്കെതിരെ വിശ്വാസവഞ്ചനക്ക് കേസ്-

പരിയാരം: പാമ്പുകടിയേറ്റ വ്യക്തിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന തിനിടെ തുകയില്‍ പിശകുപറ്റി തെറ്റു മനസിലായിട്ടും അധികതുക കൈപ്പറ്റിയത് സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ വിസമ്മതിച്ച പാമ്പുകടിയേറ്റ വ്യക്തിക്കെതിരെ വനംവകുപ്പിന്റെ പരാതിയില്‍ കേസ്. പാമ്പുകടിയേറ്റ് ചികിത്സ ധനസഹായ തുക അധികമായി കൈപറ്റിയ ചെറുതാഴം ശ്രീസ്ഥയിലെ കെ.വി.രവീന്ദ്രനെ … Read More

വയക്കരയിലെ ആര്‍.കെ.ഗംഗാധരന്‍ (73) നിര്യാതനായി-

ശ്രീകണ്ഠാപുരം: വയക്കരയിലെ രാമപുരത്ത് കോയിറ്റി ഗംഗാധരന്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കള്‍: ഡോ: ടി.കെ.പ്രസാദ് (കണ്ണൂര്‍ സര്‍വ്വകലാശാല ഭൗമശാസ്ത്ര വിഭാഗം മേധാവി), പ്രസീത (പുന്നാട് സര്‍വ്വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: മൈഥിലി (ടീച്ചര്‍ മാലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), … Read More