അശ്ലീല സി.ഡി-ശാലോം സി.ഡി സെന്റര്‍ ഉടമക്ക് തടവും പിഴയും

തളിപ്പറമ്പ്: അശ്ലീല സി.ഡികളും സിനിമകളുടെ വ്യാജ സി.ഡികളും വില്‍പ്പന നടത്തിയ കേസില്‍ കടയുടമക്ക് തടവും പിഴയും. കുടിയാന്‍മല ടൗണിലെ ശാലോം സി.ഡി സെന്റര്‍ ഉടമ ഇടശേരിയില്‍ ആന്റണി എന്ന ബിജുവിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് സാജിദ് അണ്ടത്തോട് തച്ചന്‍ 2 … Read More

സോമയാഗത്തിനൊരുങ്ങുന്നു; വേദഗ്രാമമായ കൈതപ്രം

കരിമ്പം.കെ.പി.രാജീവന്‍- കൈതപ്രം: മനുഷ്യനെ ദേവതുല്യനാക്കി ഉയര്‍ത്തുന്ന യാഗങ്ങളില്‍ ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനയാഗമായ സോമയാഗത്തിന് വേദഭൂമിയായ കൈതപ്രം ഗ്രാമമൊരുങ്ങുന്നു. സ്മാര്‍ത്തകര്‍മ്മങ്ങളായ ഷോഡശക്രിയകള്‍ക്ക് ശേഷം ഗൃഹസ്ഥനായ ബ്രാഹ്മണനാണ് ശ്രൗതകര്‍മ്മമായ യാഗങ്ങള്‍ ചെയ്യേണ്ടത്. സോമയാഗം ചെയ്ത് സോമയാജിയാവുന്ന ഗൃഹസ്ഥനും ഭാര്യയും ജീവിതാവസാനം വരെ ത്രേതാഗ്‌നി … Read More

അഴുക്കില്‍ നിന്ന് അഴകിലേക്ക്’: സി ഡബ്ല്യൂ ആര്‍ ഡി എം സംഘം അഞ്ചരക്കണ്ടി പുഴ സന്ദര്‍ശിച്ചു

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ‘അഴുക്കില്‍ നിന്ന് അഴകിലേക്ക്’ പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ (ഡി പി ആര്‍ ) തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങി. ഡി പി ആര്‍ തയ്യാറാക്കാന്‍ ചുമതലയുള്ള സി ഡബ്ല്യു ആര്‍ ഡി … Read More

നേര്‍ദിശ പ്രകാശനം നാളെ-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും

പരിയാരം: പത്രപ്രവര്‍ത്തകനും ദേശാഭിമാനി സബ് എഡിറ്ററുമായ ദിവാകരന്‍ പരിയാരം രചിച്ച മാധ്യമപഠനഗ്രന്ഥം നേര്‍ദിശ പ്രകാശനം നാളെ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 5.30ന് പരിയാരം സെന്ററില്‍ വായനശാല പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദിന് നല്‍കിയാണ് പ്രകാശനം നടത്തുന്നത്. പരിയാരം … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി

തിരുവനന്തപുരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് അസിസ്റ്റന്റ് പ്രൊഫസരുടെ തസ്തികകള്‍ ഇതിനായി കണ്ണൂരിലേക്ക് അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നിലവിലെ പ്രിന്‍സിപ്പാള്‍ … Read More

മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കരപൊതുവാളിന്-

പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം   പരിയാരം: മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാള്‍ക്ക്. മലയാള ഭാഷയുടെ പ്രചുര പ്രചാരണാര്‍ത്ഥം രൂപീകരിക്കപ്പെട്ട കൂട്ടായ്മയായ മാതൃമലയാളം മധുരമലയാളം ഏര്‍പ്പെടുത്തിയ ആദ്യത്തെ പുരസ്‌ക്കാരമാണിത്. മലയാള ഭാഷാപാഠശാലയുടെ ഡയരക്ടറായി പ്രവര്‍ത്തിച്ചു വരുന്ന … Read More

ബസ് സമരം പിന്‍വലിച്ചിട്ടില്ലെന്നും-കണ്ണൂര്‍ റൂട്ടിലും വ്യാപിപ്പിക്കുമെന്നും തൊഴിലാളികള്‍-

തളിപ്പറമ്പ്: ബസ് സമരം പിന്‍വലിച്ചിട്ടില്ലെന്നും നാളെ മുതല്‍ സമരം തളിപ്പറമ്പ് കണ്ണൂര്‍ റൂട്ടിലേക്കും വ്യാപിപ്പിക്കുമെന്നും പണിമുടക്കുന്ന ഒരു വിഭാഗം ബസ് തൊഴിലാളികള്‍ അറിയിച്ചു. തങ്ങള്‍ക്ക് നീതികിട്ടിയിട്ടില്ലെന്നും, പ്രതികളായ വിദ്യാര്‍ത്ഥികളെ വധശ്രമക്കേസെടുത്ത് റിമാന്‍ഡ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. നേരത്തെ സി.ഐ.ടി.യു … Read More

ബസ് സമരം കോംപ്ലിമെന്റായി- നാളെ മുതല്‍ ഓടും

തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. ഇന്ന് രാവിലെ എട്ട് മുതല്‍ ഈ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു. ബുധനാഴ്ച്ച വൈകുന്നേരം നാലരയോടെ എടാട്ട് പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പില്‍ വെച്ച് ഫാത്തിമ, ഓണിക്‌സ് ബസ് … Read More

ബാങ്ക് ജീവനക്കാരി ബൈക്കിടിച്ച് മരിച്ചു–

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരി ബൈക്കിടിച്ച് മരിച്ചു. മാങ്ങാട് ആരംഭന്‍ ഹൗസില്‍ എ.സതിയാണ്(55) മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉത്തമന്റെ … Read More

ഇണചേരാനെത്തിയ പാമ്പുകളെ പിടികൂടി- ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു-

തളിപ്പറമ്പ്: ഇണചേരാന്‍ എത്തിയ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. കടമ്പേരി സി.ആര്‍.സി വായനശാലക്ക് സമീപത്തെ എം.കെ.രവിയുടെ വീട്ടുമതിലിനോട് ചേര്‍ന്ന ഇടവഴിയിലെ മാളത്തില്‍ വെച്ചാണ് പാമ്പുകളെ പിടികൂടിയത്. ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് രവി മാളത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ … Read More