തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം-വ്യാപാരസമുച്ചയം കത്തിയമര്‍ന്നു-10 കോടിയിലേറെ നഷ്ടം-
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നഷ്ടം. തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെ.വി.കോംപ്ലക്സിലെ മിട്രെഡ്സ് എന്ന ഷോപ്പില്‍ നിന്നും ചെറിയ തീപ്പൊരിയായി പടര്‍ന്നുകയറി നിമിഷനേരം കൊണ്ട് പ്രദേശത്തെ അഗ്‌നിവിഴുങ്ങുകയായിരുന്നു. 4.55 നാണ് തീപിടുത്തം തുടങ്ങിയതെങ്കിലും 5.25 … Read More
