ഐ ആര്‍ പി സി കയ്യടക്കിയ സി.എം.പി. ഓഫീസ് തിരിച്ചു പിടിക്കും: കെ.സുധാകരന്‍.എം.പി

കണ്ണൂര്‍: അനധികൃത മാര്‍ഗങ്ങളിലൂടെ ഐ.ആര്‍.പി.സി കയ്യടക്കിയ സി.എം.പി. ജില്ലാ കൗണ്‍സില്‍ ഓഫീസ് കെട്ടിടം തിരിച്ചു പിടിക്കുവാന്‍ സി.എം.പി. പ്രവര്‍ത്തകര്‍ക്ക് ഐക്യജനാധിപത്യ മുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. സി എം പി പ്രവര്‍ത്തകര്‍ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും … Read More

സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ നിര്യാതനായി-

ഗുരുവായൂര്‍: പ്രമുഖ സിനിമാ നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നു. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. … Read More

പാലത്തില്‍ കാര്‍ മറിഞ്ഞു-

മട്ടന്നൂര്‍: കനാല്‍ പാലത്തില്‍ കാര്‍ മറിഞ്ഞു. മട്ടന്നൂര്‍ പഴശ്ശി പദ്ധതി മെയിന്‍ കനാലില്‍ കല്ലേരിക്കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പാലത്തിലിടിച്ചാണ് സ്വകാര്യ കാര്‍ മറിഞ്ഞത്. തീര്‍ത്തും വീതി കുറഞ്ഞതാണ് ഈ കോണ്‍ക്രീറ്റ് പാലം. പാലത്തിന്റെ ഇരുവശത്തും കനാലില്‍ കാട് കയറിയ … Read More

കൊടിമരം പിഴുതുമാറ്റി- പ്രതിയെ തിരിച്ചറിഞ്ഞു-നാട്ടില്‍ സ്പര്‍ദ്ധയുണ്ടാനെന്ന് പരാതി-

തളിപ്പറമ്പ്: പത്മശാലിയസംഘത്തിന്റെ കൊടിമരം മോഷണം പോയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. പത്മശാലിയസംഘം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി കെ.രമേശന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ 14 നാണ് സംഭവം നടന്നത്. പൂക്കോത്ത്‌തെരുവില്‍ പത്മശാലിയസംഘത്തിന്റെ ഓഫീസിന് മുന്നിലായി സംഘത്തിന്റെ … Read More

ഇതാ ഒന്നൊന്നര റോഡ്–ഇത് ഉപയോഗപ്പെടുത്തൂ-ഗതാഗതകുരുക്ക് ഒഴിവാക്കൂ—

പരിയാരം: പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ അടച്ചതോടെ ദേശീയ പാതയില്‍ വാഹന പ്രളയം. ഇന്നലെ മുതല്‍ അറ്റകുറ്റപ്പണികള്‍ക്കായി പാത അടച്ചതോടെ വാഹനങ്ങള്‍ ദേശീയപാത വഴി തളിപ്പറമ്പിലൂടെയാണ് കടന്നു പോകുന്നത്. യാതൊരു മുന്നൊരുക്കങ്ങളും നടത്താത്തതിനാല്‍ കനത്ത ഗതാഗത കുരുക്കാണ് ദേശീയപാതയില്‍ അനുഭവപ്പെട്ടത്. ഗതാഗത നിയന്ത്രണത്തിന് … Read More

ഹൃദയാലയയെ തകര്‍ക്കാന്‍ ഗവേഷണ ബുദ്ധി-കാത്ത്‌ലാബുകള്‍ മൂന്നും നിശ്ചലം-

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കാത്ത്‌ലാബുകള്‍ മൂന്നും പണിമുടക്കി, നിരവധി രോഗികള്‍ മടങ്ങിപ്പോയി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി(ഹൃദയാലയ) വിഭാഗത്തിലെ മൂന്ന് കാത്ത്‌ലാബുകളുടെയും പ്രവര്‍ത്തനം നിലച്ചതോടെയാണ് എല്ലാ ശത്രക്രിയകളും മുടങ്ങിയത്. ഇന്നലെ ആശുപത്രിയിലെത്തിയ നിരവധി രോഗികളാണ് ഇത് കാരണം മടങ്ങിപ്പോയത്. രോഗികളും ബന്ധുക്കളും … Read More

ഡോ.മുങ്ങല്‍–എം.ബി.ബി.എസ്.( ഓര്‍ത്തോ), കാഷ്വാലിറ്റി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, പരിയാരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ നിന്ന് ഓര്‍ത്തോ  വിദഗ്ദ്ധന്‍മാര്‍ മുങ്ങുന്നതായ പരാതി വ്യാപകം. ചില ദിവസങ്ങളില്‍ മാത്രമാണ് ഇവരുടെ മുങ്ങല്‍ പരിപാടി. ഇന്നലെ രാത്രി പത്തിന് അപകടത്തില്‍ പരിക്കേറ്റ ഒരു പഴയങ്ങാടി സ്വദേശി കാഷ്വാലിറ്റിയിലെത്തുമ്പോള്‍ ഒരു ജൂനിയര്‍ പി.ജി.ഡോക്ടര്‍ മാത്രമാണ് കാഷ്വാലിറ്റിയില്‍ … Read More

കല്ലിങ്കീലില്‍ മഞ്ഞുരുകി-സുധാകരനുമായി കൂടിക്കാഴ്ച്ച-സസ്‌പെന്‍ഷന്‍ പിന്‍വലിക്കും-

  Report–കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കല്ലിങ്കീലില്‍ മഞ്ഞുരുക്കം തുടങ്ങി, കെ.സുധാകരനും കല്ലിങ്കീലും തമ്മില്‍ കണ്ടു, സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ ഇന്നലെ തളിപ്പറമ്പില്‍ സ്വകാര്യ ആവശ്യത്തിനെത്തിയ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി. … Read More

പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്‍(78) നിര്യാതനായി-

ബക്കളം: സി.പി.ഐ മോറാഴ ബ്രാഞ്ച് മുന്‍ സിക്രട്ടറി പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്‍ ( 78) നിര്യാതനായി. കല്യാശേരി വീവേഴ്‌സ് സൊസൈറ്റി തൊഴിലാളിയായിരുന്നു. ഭാര്യ: കെ.വി.കാര്‍ത്യായനി. മക്കള്‍: ടി.കെ.സുരേഷ്(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കണ്ണപുരം സ്‌റ്റേഷന്‍), സുജിത(തലശേരി, കൊടുവള്ളി), സുഭാഷ്. മരുമക്കള്‍: ബാബു (കൊടുവള്ളി), … Read More

കീഴാറ്റൂരിലെ വിമുക്തഭടന്‍ ടി.വി.ബാലന്‍(75) നിര്യാതനായി-

തളിപ്പറമ്പ്: കീഴാറ്റൂരിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ ടി.വി ബാലന്‍(75) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കള്‍:പങ്കജവല്ലി (തോട്ടട) കിഷോര്‍, നിഷ (മാന്തംകുണ്ട്). മരുമക്കള്‍: പുരുഷോത്തമന്‍(തോട്ടട), ഷൈന (പനങ്ങാട്ടൂര്‍), പ്രശാന്ത് (മാന്തംകുണ്ട് ). സംസ്‌ക്കാരം നാളെ ( ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കീഴാറ്റൂര്‍ … Read More