ചരസുമായി മലപ്പുറത്തെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍-

കണ്ണൂര്‍: മാരക മയക്കുമരുന്നായ ചരസുമായി മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. എക്‌സൈസ് കണ്ണൂര്‍ റേഞ്ച് ഓഫീസും കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ്   പിടികൂടിയത്. പ്രിവന്റ്റീവ് ഓഫീസര്‍ എം.കെ.സന്തോഷ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ ടി.എം.ധന്യ … Read More

സംഗീത് ആന്റ് ഗൗതംകൃഷ്ണ-ദി ഗുഡ് ബോയ്‌സ്-

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റില്‍ നിന്ന് വീണുകിട്ടിയ കാല്‍ലക്ഷം രൂപ വിദ്യാര്‍ത്ഥികള്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. തളിപ്പരമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ പരിയാരത്തെ വി. സുരേന്ദ്രന്റെ മകന്‍ ഇ.എന്‍.സംഗീതും മോറാഴയിലെ മാടവളപ്പില്‍ സന്തോഷിന്റെ മകന്‍ എം.വി.ഗൗതംകൃഷ്ണയുമാണ് സത്യസന്ധത തെളിയിച്ച വിദ്യാര്‍ത്ഥികള്‍. … Read More

കള്ളുഷാപ്പിന് അജ്ഞാതര്‍ തീയിട്ടു-

തളിപ്പറമ്പ്: മന്നയിലെ കള്ള് ഷാപ്പിന് അജ്ഞാതര്‍ തീയിട്ടു. ദിലീപന്‍ കണ്ടന്‍, എം.കെ.ഗോവിന്ദന്‍ എന്നിവരുടെ  മന്ന സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിനാണ് തീവെച്ചത്. മുന്‍ഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കത്തിപ്പടര്‍ന്ന് അകത്തേക്ക് തീ വ്യാപിക്കുന്നതിനിടയിലാണ് വിവരറിഞ്ഞെത്തിയ അഗ്നിശമനസേന തീയണച്ചത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ … Read More

തളിപ്പറമ്പ് പോലീസിന്റെ ഈ കരുതലിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്.

തളിപ്പറമ്പ്: അഞ്ച് യുവാക്കളെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തളിപ്പറമ്പ് പോലീസിന്റെ നിശ്ചയദാര്‍ഢ്യത്തിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്. കഴിഞ്ഞ 26 ന് രാത്രിയില്‍ നടന്ന ചില പ്രശ്‌നങ്ങള്‍ പുളിമ്പറമ്പിലെ അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. മയക്കുമരുന്ന് മാഫിയാസംഘം എന്ന് മുദ്രകുത്തപ്പെടുമായിരുന്ന … Read More

കിണറ്റില്‍ വീണ സ്ത്രീയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറ്റില്‍ വീണ മധ്യവയസ്‌ക്കയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. സയ്യിദ്‌നഗര്‍ കാര്യാമ്പലത്തെ വൈദ്യക്കാരകത്ത് ആമിന(50)യാണ് വീട്ടുകിണറില്‍ വീണത്. 25 അടി താഴ്ചയുള്ള കിണറില്‍ 15 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(28-1-2022)

ആറളം ഫാം നവീകരണ പദ്ധതി: ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു-   ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 14.56 കോടി രൂപയുടെ ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ആറളം ഫാമിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ജില്ലാ … Read More

ഒമിക്രോണ്‍വ്യാപനം: ജാഗ്രത കൈവിടരുതെന്ന് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

കൊവിഡ് ഐ സി യു കിടക്കകള്‍ വര്‍ധിപ്പിക്കും കണ്ണൂര്‍: ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത്തായിരിക്കണമെന്നും തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കലക്ടറേറ്റില്‍ കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോണ്‍ വലിയ പ്രശ്‌നമില്ലെന്ന ഉദാസീന … Read More

കേന്ദ്ര-സംസ്ഥാന പോര് തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലിലും-ഒടുവില്‍ എല്ലാം ശുഭം

ഒരു കോടി നാല്‍പ്പത്തിയേഴ് ലക്ഷത്തി ഏഴായിരം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. തളിപ്പറമ്പ്: നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും കേന്ദ്ര-സംസ്ഥാന പോര്- ഒടുവില്‍ എല്ലാവരും യോജിച്ച് ഫണ്ട് വകമാറ്റാന്‍ അനുമതിയും നല്‍കി. ഇന്ന് ഉച്ചക്ക് ശേഷം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് … Read More

മാധ്യമപ്രവര്‍ത്തകക്ക് നേരെ അതിക്രമത്തിന് മുതിര്‍ന്നയാള്‍ അറസ്റ്റില്‍-

തിരുവനന്തപുരം: ബസ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകയ്ക്കു നേരേ അതിക്രമത്തിനു ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ബാലരാമപുരം നെല്ലിവിള പുതുവല്‍ പുത്തന്‍വീട്ടില്‍ അച്ചുകൃഷ്ണയാണ്(21) അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം പാലസ് റോഡിലായിരുന്നു സംഭവം. കടയ്ക്കാവൂര്‍ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക ജോലി കഴിഞ്ഞ് … Read More

ഒടുവില്‍ പവനായി ശവംപോലും ആയില്ല – എല്ലാം ശുഭം–

തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു പുകില്, മയക്കുമരുന്ന് മാഫിയാസംഘം, തേര്‍വാഴ്ച്ച—- ഇന്നലെ പുളിമ്പറമ്പില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ തകര്‍ത്ത സംഭവത്തില്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ തളിപ്പറമ്പ് പോലീസ്. പുളിമ്പറമ്പിലെ പുതിയപുരയില്‍ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ചില്ലാണ് ഒരു സംഘം എറിഞ്ഞുതകര്‍ത്തത്. അഞ്ചംഗസംഘമാണ് അക്രമം നടത്തിയതെന്ന് … Read More