ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കൈയൊപ്പ് ബെഫി ഒപ്പ് ശേഖരണം നടത്തി
പഴയങ്ങാടി: ജനങ്ങളുടെ നിക്ഷേപവും നികുതിയും പണവും കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ ‘ഇന്ത്യന്‍ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കൈയൊപ്പ് ‘ എന്ന ക്യാമ്പയിന്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. … Read More
