സര്‍ക്കാര്‍ ആശുപത്രികളില്‍ അധുനിക അണുവിമുക്തയന്ത്രങ്ങള്‍ സ്ഥാപിക്കണം-വടിവേല്‍ മല്ലേശന്‍-

പരിയാരം: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും, ജില്ലാ-താലൂക്ക് ആശുപത്രികളിലും പഴകിയ അണുവിമുക്ത യന്ത്രങ്ങള്‍ മാറ്റി പുതിയ ആധുനിക യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേരളാ ഗവ.ഹോസ്പിറ്റല്‍ സ്റ്ററൈല്‍ സര്‍വീസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മാരകരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അണുവിമുക്തവിഭാഗത്തെ … Read More

തളിപ്പറമ്പ് മുസ്ലിംലീഗിലെ സമവായചര്‍ച്ചകള്‍ മുടങ്ങി-അള്ളാംകുളം വിഭാഗം നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി സുബൈര്‍ വിഭാഗം

തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിംലീഗിലെ സമവായചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി. നേരത്തെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞ് സമാന്തര കമ്മറ്റികളായി പ്രവര്‍ത്തിച്ച അള്ളാംകുളം-പി.കെ.സുബൈര്‍ വിഭാഗങ്ങള്‍ സംസ്ഥാന കമ്മറ്റിയുടെ ഇടപെടലിലെതുര്‍ന്ന് സമാന്തര പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. എന്നാല്‍ സമവായ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അള്ളാംകുളം വിഭാഗം വീണ്ടും ജില്ലാ കമ്മറ്റി … Read More

ലോട്ടറി വില്‍പ്പനക്കാരനെ കൊന്നത് ബീഡി സംബന്ധിച്ച തര്‍ക്കത്തിലെന്ന് പോലീസ്-

തലശേരി: ലോട്ടറി വില്‍പ്പനക്കാരനെ കൊലപ്പെടുത്തിയത് ബീഡി നല്‍കാത്തതിലെ തര്‍ക്കത്തിലെന്ന് പോലീസ്. പുതിയ ബസ്സ് സ്റ്റാന്റിലെ ലോട്ടറി വില്‍പ്പനക്കാരനായ ബാലാജിയെ കൊലപ്പെടുത്തിയത് ബീഡി നല്‍കാത്തതിലെ തര്‍ക്കത്തില്‍ ഇടപ്പെട്ടതിനാല്‍. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത കൊടക്കളം ലക്ഷംവീട് കോളനിയിലെ നിഥിന്‍ ബാബു (27) പള്ളിക്കടുത്തുള്ള … Read More

ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍

  നടുവില്‍:കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ എത്തിയ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. നടുവില്‍ മണ്ടളത്തെ വയലാമണ്ണില്‍ ജോസിനെയാണ് (63) കുടിയാന്‍മല പോലിസ് ഇന്‍സ്‌പെക്ടര്‍ മേല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം … Read More

ബക്കളം കാനൂല്‍ നിവാസികളുടെ വൈദ്യുതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി-അണ്ടര്‍ഗ്രൗണ്ട് കേബിള്‍ നാളെ നാടിന് സമര്‍പ്പിക്കും-

തളിപ്പറമ്പ്: ബക്കളം, കടമ്പേരി, കാനൂല്‍ നിവാസികളുടെ വൈദ്യുത പ്രശ്‌നങ്ങള്‍ക് പരിഹാരമായി മാങ്ങാട് 110 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്നും നിര്‍മിച്ച പുതിയ 11 കെ.വി ബക്കളം അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഫീഡര്‍ പണി പൂര്‍ത്തിയായി. ഇതോടൊപ്പം കോടല്ലൂര്‍ ഉദയ ബസ്സ്‌റ്റോപ്പ് വരെ സ്ഥാപിച്ച 11 … Read More

ഒടുവില്‍ കള്ളനെ പിടിക്കാന്‍ പരിയാരം പോലീസ് ഇറങ്ങി-നാണക്കേടിന്റെ പഴി മാധ്യമങ്ങള്‍ക്ക്-

പരിയാരം: ഒടുവില്‍ പരിയാരം പോലീസ് ഉണര്‍ന്നു, അരിപ്പാമ്പ്രയിലെ കള്ളനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കേരളാ പോലീസിന് മൊത്തം നാണക്കേടുണ്ടാക്കിയ കള്ളനെ അടിയന്തിരമായി പിടികൂടണമെന്ന് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്നും കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചതായിട്ടാണ് വിവരം. എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ ഇന്ന് അരിപ്പാമ്പ്ര, … Read More

ശ്രീരാഘവപുരം സഭായോഗം നാടന്‍പശുപരിപാലന പദ്ധതി-ഗോമിത്രാസ്‌കീം -2021 ആരംഭിച്ചു-

പരിയാരം: ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി ഉദ്ഘാടനം ചെയ്തു. നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി സഭായോഗം ആവിഷ്‌കരിച്ച പദ്ധതിയാണ് ഗോമിത്ര സ്‌കീം-2021 എന്ന പേരില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ മെമ്പര്‍ഷിപ്പ് വിതരണവും അതോടനുബന്ധിച്ച് ഗോപൂജയും 2021 നവംബര്‍ 4 ന് ദീപാവലി ദിനത്തില്‍ … Read More

സുരേഷ് പരിയാരം മികച്ച നടന്‍-എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാനതല നാടകോല്‍സവത്തിലെ ആണി നാടകത്തിലെ അഭിനയമികവിനാണ് അംഗീകാരം.

തൃശൂര്‍: എന്‍.ജി.ഒ.യൂണിയന്‍ നാടകോല്‍സവം, സുരേഷ് പരിയാരം(സുരേഷ്ബാബു) മികച്ച നടന്‍. സംസ്ഥാനതലത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളിലായി തൃശൂരില്‍ നടന്ന അഖിലകേരള ഏകാങ്ക നാടകമല്‍സരത്തിലാണ് കണ്ണൂര്‍ ജില്ല അവതരിപ്പിച്ച ആണി നാടകത്തിലെ അഭിനയത്തിന് സുരേഷ് മികച്ച നടനായത്. 14 ജില്ലാ കമ്മറ്റികളെ … Read More

സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു-

പഴയങ്ങാടി: സിപിഐ(എം) കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. പി പി ദാമോദരന്‍, എം വിജിന്‍ എം.എല്‍.എ, കെ … Read More