വിടചൊല്ലി പിരിഞ്ഞ് തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗം-അവസാന കൗണ്‍സില്‍ യോഗം ഇന്ന് നടന്നു.
തളിപ്പറമ്പ്: രാഷ്ട്രീയപോരിന് സമാപ്തി കുറിച്ച് തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ്. അവസാനത്തെ കൗണ്‍സില്‍ യോഗം ഇന്ന് ഉച്ചക്ക് ശേഷം നഗരസഭ ഹാളില്‍ നടന്നു. കഴിഞ്ഞ മൂന്ന്മാസത്തിലേറെയായി ശബ്ദായമാനമായ അന്തരീക്ഷത്തില്‍ കലുഷിതമായിരുന്ന കൗണ്‍സില്‍ യോഗം ഇന്ന് തികച്ചും സമാധാനപരവും യാത്രയയപ്പിന്റെ … Read More
