ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍
ആലക്കോട്: ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍. ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പട്രോളിങ്ങിനിടയില്‍ പരപ്പ ജംഗ്ഷനില്‍ വെച്ച് പുള്ളിമുറി ചീട്ടുകളി നടത്തുകയായിരുന്ന ഇവരെ പിടികൂടിയത്. പരപ്പയിലെ തടവനാല്‍ വീട്ടില്‍ മനോജ് … Read More
