അപകടകരമായ വിധത്തില്‍ ബസ് ഓടിച്ചു കയറ്റി, ഹോം ഗാര്‍ഡ് രക്ഷപ്പെട്ടത് തല നാരിഴക്ക്

പഴയങ്ങാടി: അപകടകരമായി തെറ്റായ ദിശയില്‍ ബസ് ഓടിച്ചു തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തില്‍ അശ്രദ്ധമായും മനുഷ്യജീവന് അപായം വരുത്തുന്ന രീതിയിലും ബസ് ഓടിച്ചതിന് (കെഎല്‍-58 ഇ-4329 )ബ്രീസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് 5:10 … Read More

വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു. മാവിച്ചേരിയിലെ പയ്യരട്ട പി.കൃഷ്ണന്‍(73)ആണ് മരിച്ചത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ചയാളാണ്. ഭാര്യ: യശോദ. മക്കള്‍: സുഭാഷ്ബാബു(ഭാരത്ബ്രഡ്, തലശേരി), സുജീഷ്(ഷിയ ബ്രഡ്, കാഞ്ഞങ്ങാട്), സുമേഷ്. മരുമക്കള്‍: മായ, ഷിജിന. സഹോദരങ്ങള്‍: ശാന്ത, ജനാര്‍ദ്ദനന്‍, … Read More

ഗുരുദേവ് കോളേജ്-ജി.ടെക് സൗജന്യ തൊഴില്‍മേള ജൂലൈ 19 ന് മാത്തിലില്‍

പയ്യന്നൂര്‍: ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനും മാത്തില്‍ ഗുരുദേവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ക്യാമ്പസും സംയുക്തമായി ജൂലായ് 19-ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ ഇരുനൂറ്റി എഴുപതിനാലാമത് തൊഴില്‍മേളയാണ് പയ്യന്നൂര്‍ മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് … Read More

ജൂലൈ 24-ന് ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിക്കായി തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം ഒരുങ്ങി.

                 പിതൃ കര്‍മ്മത്തിനായുള്ള ഏറ്റവും ശ്രേഷ്ഠമായ ദിവസമായി കണക്കാക്കുന്നത് കര്‍ക്കിടകത്തിലെ അമാവസി നാളിലാണ്. അന്നേദിവസം പൂര്‍വികരായ പിതൃക്കള്‍ തന്റെ കുടുംബാംഗങ്ങളെ ദര്‍ശിക്കാനായി പിതൃലോകത്തു നിന്നും ഭൂമിയിലേക്ക് എത്തിച്ചേരുന്നതായാണ് സങ്കല്പം. അങ്ങനെ എത്തിച്ചേരുന്ന പിതൃക്കളെ പ്രീതിപ്പെടുത്തുക എന്നുള്ളത് അവരുടെ തലമുറയില്‍പ്പെട്ട എല്ലാവരുടെയും ഉത്തരവാദിത്വമായിട്ടാണ് … Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം 73000 … Read More

എക്സൈസ് ഇൻസ്പെക്ടറെ അക്രമിച്ച് പരിക്കേൽപ്പിച്ച നാലുപേർക്കെതിരെ കേസ്.

ആലക്കോട്: ഫർലോങ്കരയിലെ വൻ വ്യാജവാറ്റു കേന്ദ്രത്തിലെത്തി പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിന് നേരെ ആക്രമം. എക്സൈസ ഇൻസ്പെക്ടറെ അക്രമിച്ച് പരിക്കേൽപ്പിച്ച നാലുപേർക്കെതിരെ കേസ്. ഇന്നലെ വൈകുന്നേരം 3.35 നാണ് സംഭവം. ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്.നസീബിൻ്റെ നേതൃത്വത്തിൽ … Read More

കരിമ്പത്തെ ഹോട്ടലുകളില്‍ റെയിഡ്- ടേസ്റ്റി ഹബ്ബില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി .

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്‍വശത്തെ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചോറ്, പഴകിയ മീന്‍ വറുത്തത്, പഴകിയ കറികള്‍ എന്നിവ … Read More

കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു.

ആലക്കോട്: കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു. കാഞ്ഞിലേരി ശിവപുരത്തെ ശ്രീരാഗം വീട്ടില്‍ പി.കെ.ശ്രീധരന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ പി.കെ.നിനില്‍(34)നെയാണ് ഇന്നലെ രാത്രി 10.15 ന് ആലക്കോട് പഞ്ചായത്ത് ഓഫീസിന് പിറകിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ റൂമില്‍ ജനലില്‍ ലുങ്കി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ … Read More

ദേവസ്യ മേച്ചേരി കെ.വി.അബൂബക്കര്‍ ഹാജിയുടെ വസതി സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: ദേവസ്യ മേച്ചേരി കെ.വി.അബൂബക്കര്‍ ഹാജിയുടെ വസതി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.വി.അബൂബക്കര്‍ ഹാജിയുടെ വസതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറിയും … Read More

വിദ്യ മധുവിന്റെ ചന്ദനസുഗന്ധികള്‍ പ്രകാശനം ചെയ്തു.

പഴയങ്ങാടി: മലയാള സാഹിത്യത്തില്‍ പ്രസാധനരംഗത്തെ പുതുതുടിപ്പായ സൃഷ്ടിപഥം സാഹിത്യകുട്ടായ്മ കണ്ണൂര്‍ ജിലയിലെ 27 എഴുത്തുകാരുടെ പുസ്തകങ്ങള്‍ പുറത്തിറക്കി. എരിപുരം മാടായി ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ഓലയമ്പാടിയിലെ വിദ്യ മധു എഴുതിയ ചന്ദനസുഗന്ധികള്‍ എന്ന പുസ്തക പ്രകാശനം ചെയ്തു. പ്രശസ്ത തിരക്കഥകൃത് … Read More