വി.വി.മനോജ് തളിപ്പറമ്പ് ഡിവൈ.എസ്.പി-134 പേര്‍ക്ക് സ്ഥലംമാറ്റം.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 134 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി നിയമിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്പിയായി ബേക്കലില്‍ നിന്നും വി.വി.മനോജിനെ നിയമിച്ചു. നിലവിലുള്ള ഡിവൈ.എസ്പി കെ.ഇ.പ്രേമചന്ദ്രനെ പേരാമ്പ്രയിലേക്ക് മാറ്റി. പയ്യന്നൂരില്‍ നിന്ന് കെ.വിനോദ്കുമാറിനെ താമരശേരിയിലേക്കും കല്‍പ്പറ്റയില്‍ നിന്ന് പി.എല്‍.ഷൈജുവിനെ പയ്യന്നൂരിലേക്കും മാറ്റി. കാസര്‍ഗോഡ് … Read More

ചന്തേരയിലും ചീമേനിയിലും കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍.

ചന്തേര: ചെറുവത്തൂര്‍ ടൗണില്‍ വെച്ച് കുലുക്കിക്കുത്ത് കളി നടത്തിയ മൂന്നുപേര്‍ ചന്തേര പോലീസിന്റെ പിടിയിലായി. നോര്‍ത്ത് തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ ടി.കുഞ്ഞിക്കണ്ണന്റെ മകന്‍ നന്ദനം വീട്ടില്‍ ടി.രാഹുല്‍(42), ഉദിനൂര്‍ മാപ്പിടിച്ചേരിവീട്ടില്‍ സി.കണ്ണന്റെ മകന്‍ എം.സത്യന്‍(49), വലിയപറമ്പ് കൊടക്കാട്ട് കിഴക്കുമ്പാട് വീട്ടില്‍ പി.വി.സുകുമാരന്‍(51)എന്നിവരെയാണ് ഇന്നലെ … Read More

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ 3-ാം ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണം

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ 3-ാം കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഫെബ്രുവരി-24 ചൊവ്വാഴ്ച തളിപ്പറമ്പ് ഡീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരണയോഗം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം … Read More

സൈനബയെ കാണാനില്ല, മുബഷീറിനൊപ്പം പോയതായി സംശയം-

തളിപ്പറമ്പ്: റേഷന്‍പീടികയില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും പോയ 19 കാരിയെ കാണാനില്ലെന്ന് പരാതി. കുറുമാത്തൂര്‍ പൊക്കുണ്ട് പഴയ ഐ.ടി.ഐ റോഡിലെ കൊട്ടില പുരയില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാറിന്റെ മകള്‍ സൈനബയെയാണ് കാണാതായത്. ഇന്നലെ(ജനുവരി 23 ന്) ഉച്ചക്ക് 12 നാണ് … Read More

വളപട്ടണം പൊലിസ് സ്റ്റേഷനിലെ വാഹനം തകര്‍ത്തതിന് നിരവധി കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

  കണ്ണൂര്‍: കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ട വാഹനം തകര്‍ത്തു. നിരവധി കേസിലെ പ്രതി കൊറ്റാളി ആയൂര്‍വേദ ആശുപത്രിക്ക് സമീപത്തെ എം.പരമശിവത്തിനെ(30)വളപട്ടണം ഇന്‍സ്‌പെക്ടര്‍ പി.വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 22 ന് രാത്രി 8.10 … Read More

പരിയാരത്ത് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് കഞ്ചാവും എം.ഡി.എം.എയുംപിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍.

പരിയാരം: പരിയാരത്ത് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് കഞ്ചാവും എം.ഡി.എം.എയുംപിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഗവ.ആയുര്‍വേദകോളേജിന് സമീപം വെച്ച് ഇന്നലെ രാത്രി 1.10 ന് ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയും ഡന്‍സാഫ് ടീമും ചേര്‍ന്നാണ് 4.660 ഗ്രാം എം.ഡി.എം.എയും 15.930 … Read More

എം.ഡി.എം.എയുമായി പുഷ്പഗിരിയിലെ യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പുഷ്പഗിരിയിലെ സാജ് മഹലില്‍ ടി.പി.സഞ്ജീദ് സയീദിനൊണ്(31) കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ധര്‍മ്മശാലയില്‍ വെച്ച് കെ.എല്‍-59 ടി 4006 നമ്പര്‍ … Read More

കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു-തെറിച്ചുവീണ വയോധികന് ഗുരുതര പരിക്ക്-

തളിപ്പറമ്പ്: കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, പുറത്തേക്ക് തെറിച്ചുവീണ വയോധികന് ഗുരുതരമായി പരിക്കേറ്റു. കേളകംപടിഞ്ഞാറെ വെള്ളൂന്നി പൂവത്തുംചോല സ്വദേശിയും ഇപ്പോള്‍ മട്ടന്നൂര്‍ കോളാരിയില്‍താമസക്കാരനുമായ സര്‍പ്പത്തുംമുറി വീട്ടില്‍ എസ്.ബി.ശശിധരനാണ്(76)പരിക്കേറ്റത്. 2025 ഡിസംബര്‍ 12 ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. പറശിനിക്കടവ് സ്‌നേക്ക് … Read More

പട്ടുവത്ത് വീണ്ടും കവര്‍ച്ച, സ്വര്‍ണകമ്മല്‍ നഷ്ടപ്പെട്ടു

വീട്ടുടമ പുറത്തേക്ക് പോകുമ്പോള്‍ സ്വര്‍ണം കൊണ്ടുപോയതിനാല്‍ വലിയ നഷ്ടം ഒഴിവായി. തളിപ്പറമ്പ്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പേയപ്പോള്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. പട്ടുവം കടവിലെ കെ.എ.ഹൗസില്‍ കെ.എ. ജഷീറയുടെ വീട്ടിലാണ് മോഷണം നടന്നത്. ജഷീറയും കുടുംബവും വീട്ടിനു സമീപത്ത് നടന്ന ഒരു … Read More

കേസരി നായനാര്‍ പുരസ്‌കാരവും നാടകോത്സവവും ജനുവരി 25 ന് മാതമംഗലത്ത്

മാതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം നല്‍കി വരുന്ന കേസരി നായനാര്‍ പുരസ്‌കാരത്തിന്റെ സമര്‍പ്പണം ജനുവരി 25 ന് ഞായറാഴ്ച്ച വൈകുന്നേരം 4.30 ന് മാതമംഗലത്ത് വെച്ച് നടക്കും. സംഗീതരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് 2025-ലെ പുരസ്‌കാരം … Read More