കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ തളിപ്പറമ്പ് പോലീസ് പിടികൂടി.
തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇന്നലെ ഉച്ചക്ക് 1.30 ന് കണ്ണപ്പിലാവ് കള്ള്ഷാപ്പിന് സമീപം വെച്ച് 70 ഗ്രാം കഞ്ചാവുമായി ജോഹിറുള്‍ ഇസ്ലാം(32)നെയും ഉച്ചക്ക് 12.30 ന് കണ്ണപ്പിലാവ് ശ്രീകൃഷ്ണ ഫയര്‍വര്‍ക്‌സിന് സമീപംവെച്ച് കണ്ണപ്പിലാവ് അഷ്‌റഫ് … Read More
