കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വയോധികന്‍ ചികില്‍സക്കിടെ മരിച്ചു.

ചിറ്റാരിക്കല്‍: കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വയോധികന്‍ ചികില്‍സക്കിടെ മരിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കമ്പല്ലൂര്‍ കൊല്ലാടയിലെ വടകകേമുറിയില്‍ തോമസ്(86)നെയാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ മുറിയില്‍ അവശനിലയില്‍ കണ്ടത്. ഭാര്യ: മറിയക്കുട്ടി. മക്കള്‍: സുരേഷ് തോമസ്(ഓട്ടോ ഡ്രൈവര്‍, കമ്പല്ലൂര്‍), സ്‌കറിയ തോമസ്(ഇന്‍കംടാക്‌സ് ഓഫീസര്‍, … Read More

പരസ്യമദ്യപാനം നടത്തിയ മൂന്നുപേര്‍ ചിറ്റാരിക്കല്‍ പോലീസിന്റെ പിടിയിലായി.

ചിറ്റാരിക്കല്‍: പരസ്യമദ്യപാനം നടത്തിയ മൂന്നുപേര്‍ ചിറ്റാരിക്കല്‍ പോലീസിന്റെ പിടിയിലായി. ആലക്കോട്ടെ ചെറിയാണ്ടീരകത്ത് സി.എച്ച്.ഹാരിസ്(57), തളിപ്പറമ്പ് പുഷ്പഗിരിയിലെ രഹ്നാസില്‍ മെഹ്ബൂബ്(54), ഇരിണാവ് മടക്കരയിലെ മഠത്തില്‍ വളപ്പില്‍ വീട്ടില്‍ അബ്ദുള്‍റഹ്മാന്‍(59) എന്നിവരെയാണ് ചിറ്റാരിക്കല് എസ്.ഐ കെ.വി.ശ്യാമകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം ആറരക്ക് പട്രോളിംഗ് … Read More

പെരുവാമ്പ മൂലവയല്‍ ഗ്രാമോത്സവം വിഷുദിനത്തില്‍.

പെരുവാമ്പ: മൂലവയല്‍ ഗ്രാമം കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂലവയല്‍ ഗ്രാമോത്സവം ഏപ്രില്‍ 15 ബുധനാഴ്ച്ച വിഷുദിനത്തില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോയ് ഉദ്ഘാടനം … Read More

തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന് വിജയസാധ്യതയെന്ന് സൂചന.

തളിപ്പറമ്പ്: സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന തളിപ്പറമ്പ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ജയസാധ്യതയെന്ന് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അവസാന കണക്കുകള്‍ പ്രകാരം 82.7 ശതമാനമാണ് തളിപ്പറമ്പ് മണ്ഡലത്തിലെ ആകെ പോളിംഗ്. 1,92,047 വോട്ടര്‍മാരാണ് … Read More

കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

തളിപ്പറമ്പ്: കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. ഏഴോം കാനായി ചേണിച്ചേരി സി.വി.ലക്ഷ്മിക്കുട്ടിയാണ് വീട്ടുകിണറില്‍ വീണത്. ഇന്ന് ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. 14 കോല്‍ ആഴമുള്ള കിണറില്‍ 4 കോല്‍ വെള്ളമുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്നും സീനിയര്‍ ഫയര്‍ … Read More

വയോധികന്‍ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍

ചിറ്റാരിക്കല്‍: വയോധികന്‍ വീടിന്റെ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍. മാലോം പറമ്പ കുറ്റിത്താനിയിലെ കാവില്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന കുഞ്ഞുമോന്‍ ആശാരി(83)നെയാണ് ഇന്ന് ഉച്ചക്ക് 12.30 ന് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സരോജിനി. മക്കള്‍: സൂര്യ, സുമേഷ്, സുചിത്ര. മരുമക്കള്‍: ശ്രീജിത്ത് … Read More

പോലീസാവാന്‍ ആഗ്രഹം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സ്വീപ്പര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വ്യാജ പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫീസിലെ താല്‍ക്കാലിക സ്വീപ്പറുടെ പേരില്‍ പോലീസ് കേസെടുത്തു. പട്ടുവം മുതുകുടയിലെ കല്ലാ  വീട്ടില്‍കെ.വി.രവീന്ദ്രന്റെ(56)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2026 ഫിബ്രവരി നാല് മുതല്‍ തളിപ്പറമ്പ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫീസില്‍ … Read More

ജനറേറ്റര്‍ നടപ്പാതയില്‍- നോക്കി നടക്കാന്‍ ബേക്കറിഉടമയുടെ ഉപദേശം

തളിപ്പറമ്പ്: നടപ്പാതയില്‍ ജനറേറ്റര്‍ സ്ഥാപിച്ച് ബേക്കറിയുടമ, ജനറേറ്റര്‍ കാലിനിടിച്ചത് പരാതിപ്പെട്ട വഴിയാത്രക്കാരന് നോക്കിനടക്കാന്‍ ബേക്കറി ഉടമയുടെ ഉപദേശം. തളിപ്പറമ്പ് മെയിന്‍ റോഡിലെ ഒരു ബേക്കറിയുടമയുടേതാണ് ഈ ധിക്കാരം. കാല്‍നടക്കാര്‍ക്ക് സുഗമമായി നടന്നുപോകാനാണ് പൊതുമരാമത്ത് വകുപ്പ് മെയിന്‍ റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകള്‍ പണിതത്. … Read More

സ്വര്‍ണവില ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,12,080 രൂപയാണ് ഇന്നത്തെ പവന്‍ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,12,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തിന് നേരെ ആക്രമം.

പയ്യന്നൂര്‍: വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തിന് നേരെ ആക്രമം. ഇന്നലെ രാത്രി 10 ന് മഴമറ തീവെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ സ്ഥലത്തിന്റെ മതിലും തകര്‍ത്തു. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. പോലീസ് സംഭവ സ്ഥലത്ത് കാവല്‍ തുടരുന്നുണ്ട്. ഇന്നലെ കുഞ്ഞികൃഷ്ണന്‍ … Read More