മാതമംഗലത്ത് കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാര്‍ തീവെക്കാന്‍ ശ്രമം
മാതമംഗലം: വി.കുഞ്ഞികൃഷ്ണന്‍ അനുയായിയുടെ കാറിന് തീവെക്കാന്‍ ശ്രമം, തക്കസമയത്ത് കണ്ട് തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. എന്‍.ജി.ഒ യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാരനുമായ പേരൂല്‍സൗത്തിലെ മാവില കല്ലിട വീട്ടില്‍എം.കെ.നാരായണന്റെ(50)കെ.എല്‍-59 എന്‍-2599 ആള്‍ട്ടോ കാറിനാണ് തീവെക്കാന്‍ … Read More
