മധ്യവയസ്‌ക്കന്‍ ടവറിന് സമീപം വീണുമരിച്ച നിലയില്‍

പയ്യന്നൂര്‍: മധ്യവയസ്‌ക്കനെ വീണുമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ അമ്പലത്തറയില്‍ താമസിക്കുന്ന പെരിന്തട്ട പുറക്കുന്നിലെ തവിടിശേരി വീട്ടില്‍ ടി.വി.കുഞ്ഞികൃഷ്ണനെയാണ്(51) പയ്യന്നൂര്‍ ഏച്ചിലാംവയലിലെ ടവറിന് സമീപം വീണുമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 7.20 നാണ് മൃതദേഹം കണ്ടത്. ഇപ്പോള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു

ചെറുവത്തൂര്‍: റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. ചെറുവത്തൂരിലെ പരേതനായ കൃഷ്ണന്‍നായര്‍-മാധവി ദമ്പതികളുടെ മകന്‍ ടി.മണികണ്ഠന്‍(50)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.45 ന് ചെറുവത്തൂര്‍ ടൗണിലെ മില്‍മ ഷോപ്പിന് മുന്നിലായിരുന്നു അപകടം. മണികണ്ഠന്‍ റോഡ് മുറിച്ചു കടക്കവെ കെ.എല്‍ 60 … Read More

ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍

ആലക്കോട്: ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസ്(39)ആണ് മരിച്ചത്. ആലക്കോട്ടെ അമ്മാവന്റെ വീട്ടിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  മരണപ്പെട്ടു. ചെറുപുഴ സെന്റ് മേരീസ് … Read More

മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ കേസ്.

പരിയാരം: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് പോലീസ് കേസെടുത്തു. പരിയാരം വായാട് തിരുവട്ടൂരിലെ ഇ.കെ.വീട്ടില്‍ ഈറ്റിശേരിഅബ്ദുല്‍ നസീര്‍ (52)ന്റെ പേരിലാണ് കേസ്. ഇന്നലെ ഉച്ചക്ക് ശേഷം  2.30 ന് കുപ്പം പടിവില്‍ റോഡില്‍ വെച്ചാണ് പരിയാരം എസ്.ഐ കെ.കെ.സോബിന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ  ഇയാളെ … Read More

വയോജനങ്ങളെ ചേര്‍ത്ത് പിടിച്ച് നരിക്കോട് നവോദയ ഗ്രന്ഥാലയം

നരിക്കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ വിഷുവിനോടനുബന്ധിച്ച് നരിക്കോട് നവോദയ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ ഗ്രന്ഥാലയ പരിധിയിലുള്ള മുപ്പത്തിയഞ്ചോളം വയോജനങ്ങളെ, വീടുകളിലെത്തി വിഷുക്കോടിയും കൈനീട്ടവും നല്‍കി ആദരിച്ചു. ഒറ്റപ്പെടലുകളും പ്രയാസങ്ങളുമനുഭവിച്ച് വീടുകളില്‍ കഴിയുന്ന വയോധികര്‍ക്ക് അല്‍പമൊരു ആശ്വാസം പകരുന്ന പരിപാടി ഗ്രന്ഥാലയം രക്ഷാധികാരി പി.വി.കുഞ്ഞിരാമന്‍ … Read More

നൂര്‍ജയേയും മകളേയും കാണാതായി-സഫ്വാനോടൊപ്പം പോയെന്ന് പരാതി.

തളിപ്പറമ്പ്: യുവതിയേയും മകളേയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മങ്കര ബദരിയ നഗറിലെ കോട്ടാളകത്ത് വീട്ടില്‍ കെ.നൂര്‍ജ(24)നെയും മകള്‍ മൂന്നുവയസുകാരി ഇസ മറിയത്തേയുമാണ് ഏപ്രില്‍ 14 ന് രണ്ടു മണിമുതല്‍ വീട്ടില്‍ നിന്ന് കാണാതായത്. എരുവാട്ടിയിലെ സഫ്വാന്‍ എന്നയാളുടെ കൂടെ പോയതായി … Read More

ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. അസമില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 8 ഓടെ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഫീഡിങ് റൂമില്‍ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം … Read More

തളിപ്പറമ്പ് മെയിന്‍ റോഡില്‍ തീപിടുത്തം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ഗോഡൗണിന് തീപിടിച്ചു, വ്യാപാരികളുടെയും നാട്ടുകാരുെയും സന്ദര്‍ഭോചിത ഇടപെലില്‍ തീയണിച്ചത് വലിയ ദുരന്തം ഒഴിവാക്കി. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മെയിന്‍ റോഡില്‍ റഷീദിന്റെ കൂള്‍ബാറിന് മുകളിലെ ഗോഡൗണിന്റെ മച്ചിലാണ് തീപിടിച്ചത്. തീയും പുകയും വരുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന … Read More

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്മെന്റും പ്രതിക്കൂട്ടില്‍.

തിരുവനന്തപുരം : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്മെന്റും പ്രതിക്കൂട്ടില്‍. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന്റെ ഉടമകള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. ഭൂമി കയ്യേറ്റം, ഭൂമി … Read More

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;

രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നീ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു പട്ന: ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ … Read More