ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ അനുമോദിച്ചു.

തളിപ്പറമ്പ്: എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ അനുമോദനവും ഉപഹാരവും നല്‍കി. ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് … Read More

ഓവുചാലിലെ മരത്തിന്റെ കുറ്റി വീണ്ടും വളര്‍ന്നുതുടങ്ങി-മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി.

തളിപ്പറമ്പ്: ഓവുചാലിലെ മരം വീണ്ടും വളരുന്നു, മുറിച്ചുമാറ്റാന്‍ തയ്യാറാവാതെ അധികൃതര്‍. സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഓവുചാലിനകത്താണ് പൂമരം വളരുന്നത്. 18 വര്‍ഷം മുമ്പ് ഓവുചാല്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ മരം ഉണ്ടായിരുന്നു. അന്ന് വളരെ ചെറിയതായിരുന്ന ഈ … Read More

റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി സെക്രട്ടെറി കെ.ഷൗക്കത്തലിക്ക് യാത്രയയപ്പ്.

കെ.ഷൗക്കത്തലിക്ക് യാത്രയയപ്പ് നല്‍കി. തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ സഹകരണ റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയില്‍ നിന്നും വിരമിക്കുന്ന സെക്രട്ടറി കെ. ഷൗക്കത്തലിക്ക് സംഘം ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്‍കി. സംഘം പ്രസിഡണ്ട് കൊയ്യം ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് … Read More

തളിപ്പറമ്പില്‍ ജയില്‍ഭക്ഷണത്തിന് റിക്കാര്‍ഡ് വില്‍പ്പന-

തളിപ്പറമ്പ്: ജയില്‍ ഭക്ഷണ വില്‍പ്പനയില്‍ തളിപ്പറമ്പില്‍ റിക്കാര്‍ഡ് കച്ചവടം. ഹോട്ടല്‍ഭക്ഷണ വിലകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് തളിപ്പറമ്പില്‍ ജയില്‍ ഭക്ഷണത്തിന് വന്‍ ഡിമാന്റായത്. പ്രതിദിനം ശരാശരി 80,000 മുതല്‍ ഒരുലക്ഷം രൂപയുടെ വരെ വില്‍പ്പനയാണ് നടക്കുന്നത്. രാവിലെ പത്തരയോടെ എത്തുന്ന വില്‍പ്പന വാഹനത്തിലേക്ക് … Read More

ഹരിഹരന്റെ ആദ്യത്തെ സിനിമ ലേഡീസ് ഹോസ്റ്റല്‍ @51.

      പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ആദ്യത്തെ സിനിമയാണ് 1973 ജൂണ്‍-29 ന് റിലീസായ ലേഡീസ് ഹോസ്റ്റല്‍. രേഖാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സിനിമ നിര്‍മ്മിച്ചത്. ഡോ.പി.ബാലകൃഷ്ണന്‍. ക്യാമറ-ടി.എന്‍.കൃഷ്ണന്‍കുട്ടി നായര്‍, എഡിറ്റര്‍ വെങ്കിട്ടരാമന്‍. വിതരണം-വിമലാ റിലീസ്. ഒരു … Read More

മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.

തളിപ്പറമ്പ്: കൂറ്റന്‍ മരം റോഡിന് കുറുടെ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കയ്യം നാഗം ക്ഷേത്രം റോഡിലാണ് ഇന്ന് രാവിലെ ഏഴോടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പൂന്നി എന്ന മരമാണ് റോഡിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് … Read More

ഇവന്‍ മനുഷ്യനോ-കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍.

ചെറുപുഴ: കാന്‍സര്‍ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 5.45 ന് വയക്കര ഭൂദാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോട്ടയില്‍ സതീഷാണ് (34) അമ്മ നാരായണി (68) യെയാണ് വായില്‍ തുണി തിരുകിയ ശേഷം ഭിത്തിയില്‍ … Read More

ആസിഡ്‌ലീക്ക്: ശ്വാസതടസം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

.പരിയാരം: ആസിഡ് ലീക്ക് ക്രസന്റ് കോളേജിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത, രണ്ടു പേരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരു കിലോമീറ്റര്‍ പരിധിയിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഏഴുപേരെ വിദ്യാര്‍ത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇന്നലെ വൈകുന്നേരമാണ് … Read More

50,000 രൂപയില്‍ നിന്ന് 25,000 രൂപയും 27 പവനില്‍ നിന്ന് 10 പവനും മോഷ്ടിച്ച കള്ളനെതിരെ കേസ്.

ചന്തേര: വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണ്ണവും 25,000 രൂപയും കവര്‍ച്ച നടത്തിയതായി പരാതി. ചെറുവത്തൂര്‍ തുരുത്തി കാവുംചിറ നെല്ലിക്കല്‍ വീട്ടില്‍ സി.വി.ഷാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജൂണ്‍ 16 മുതല്‍ 24 വരെയുള്ള ഏതോ ദിവസം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച … Read More

അമ്മയെ കഴുത്തുമുറുക്കി കൊല്ലാന്‍ ശ്രമം: മകന്‍ പോലീസ് കസ്റ്റഡിയില്‍

ചെറുപുഴ: അമ്മയെ കഴുത്ത് തലയണ ഉപയോഗിച്ചും കൈകൊണ്ടും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ പോലീസ് കസ്റ്റഡിയില്‍. വയക്കര ഭൂദാനം കോളനിയിലെ കോട്ടയില്‍ വീട്ടില്‍ നാരായണിയെ(68) ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് മകന്‍ സതീശന്‍(40) കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പരാതി പ്രകാരം സതീശനെതിരെ … Read More