സ്വന്തം വാഹനവുമായി തളിപ്പറമ്പിലെത്തിയാല്‍ പണികിട്ടും.

തളിപ്പറമ്പ്: സ്വന്തം വാഹനവുമായി തളിപ്പറമ്പ് പട്ടണത്തിലേക്ക് എത്തിച്ചേരുന്ന സാധാരണക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഓട്ടോറിക്ഷയിലോ കാറിലോ ജീപ്പിലോ ഇവിടെ എത്തി കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാം എന്ന് വെച്ചാല്‍ വാഹനം നിര്‍ത്താന്‍ സ്ഥലം ഇല്ല എന്ന കാരണത്താല്‍ തളിപ്പറമ്പ് … Read More

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി ബി്ല്ലില്‍ ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)) ബില്ലില്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. ബില്ലിന്‍മേല്‍ ലോക്സഭയില്‍ ഇന്നലെ ചര്‍ച്ച … Read More

എം.ആര്‍.അജിത്കുമാറിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്-പോലീസ് കേസെടുത്തു.

തിരുവനന്തപുരം: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും സംസ്ഥാന എക്‌സൈസ് കമ്മീഷണറുമായ എം.ആര്‍.അജിത്കുമാറിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചതിന് കേസ്. യൂണിഫോമിലുള്ള ഫോട്ടോ വെച്ചാണ് ഫേസ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചത്. അജിത് കുമാറിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. … Read More

മദ്യലഹരിയില്‍ സ്‌ക്കൂട്ടറോടിച്ച് യാത്രക്കാരെ ഇടിച്ചുവീഴ്ത്തി- സത്യാനന്ദിന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യലഹരിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ച് രണ്ട് സ്ത്രീകളേയും ഒരു കുട്ടിയേയും ഇടിച്ചു വീഴ്ത്തിയ സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പട്ടുവം പടിഞ്ഞാറേച്ചാലിലെ കരയപ്പാത്ത് വീട്ടില്‍ സത്യാനന്ദിന്റെ(57)പേരിലാണ് കേസ്. ഇന്നലെ രാത്രി(ഡിസംബര്‍-17) 7.10-നാണ് സംഭവം. പട്ടുവം ഇടമുട്ട് ഹരിജന്‍ സ്‌ക്കൂളിന് മുന്‍വശത്തെ … Read More

പാണപ്പുഴ കച്ചേരിക്കടവിൽ അടുക്കളയിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റിന് തീ പിടിച്ചതിനെ തുടർന്ന് വീടിന് തീപ്പിടിച്ചു

അടുക്കളഭാഗവും ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും, വയറിംഗും പൂർണ്ണമായും കത്തിനശിച്ചു.   പാണപ്പുഴ: പാണപ്പുഴ കച്ചേരിക്കടവിൽ വീടിന് തീപ്പിടിച്ചു. ഇ മീനാക്ഷിയുടെ വീടിനാണ് തീപ്പിടിച്ചത്. റബർ ടാപ്പിങ്ങ് തൊഴിലാളിയായ മിനി സുധിഷും മകനുമാണ് വാടകയ്ക്ക് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് (ബുധനാഴ്ച) … Read More

വിജയിച്ച സ്ഥാനാര്‍ത്ഥിയേയും ഭര്‍ത്താവിനെയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്.

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച സ്ഥാനാര്‍ത്ഥിയേയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരായ ഒന്‍പതുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 13 ന് ഉച്ചക്ക് 1.30 ന് പുഷ്പഗിരി നിലംപതി റോഡിന് സമീപത്തുവെച്ചാണ് ആക്രമം നടന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് കുറ്റ്യേരി … Read More

സ്വാമിആനന്ദതീര്‍ത്ഥ ട്രസ്റ്റ് പ്രഥമ പുരസ്‌ക്കാരം ജസ്റ്റിസ് ചന്ദ്രുവിന്.

പയ്യന്നൂര്‍: സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്റ്റ് പ്രഥമ പുരസ്‌ക്കാരം ജസ്റ്റിസ് ചന്ദ്രുവിന്. ശ്രീനാരായണ ഗുരുദേവരുടെ അന്തിമ ശിഷ്യനും മഹാത്മജിയുടെ ഉത്തമ അനുയായിയും സര്‍വോപരി അധഃസ്ഥിത ജനതയുടെ രക്ഷകനുമായ സ്വാമി ആനന്ദതീര്‍ത്ഥരുടെ ആദര്‍ശങ്ങള്‍ അന്വര്‍ത്ഥമാക്കുന്ന സാമൂഹ്യ സേവന രംഗത്തെ മഹത് വ്യക്തിക്കു 2026 മുതല്‍ … Read More

പയ്യന്നൂർ പ്രസ്ഫോറം പോക്കറ്റ് ബുക്ക് പ്രകാശനം ചെയ്തു.

പയ്യന്നൂർ പ്രസ്ഫോറം അംഗങ്ങളായ പത്രപ്രവർത്തകരുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രസ്ഫോറം പുറത്തിറക്കിയ  പ്രസ്ഫോറം പോക്കറ്റ് ബുക്ക് പ്രകാശനം ചെയ്തു. ബോംബെ ഹോട്ടലിൽ നടന്ന ചടങ്ങിൽ വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് എ.വി.കുഞ്ഞിക്കണ്ണൻ പ്രസ്ഫോറം പ്രസിഡൻ്റ് പി.എ.സന്തോഷിന് നൽകി പ്രകാശനം ചെയ്തു. പ്രസ്ഫോറം … Read More

പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പോക്‌സോകേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈല്‍ ഫോണ്‍ നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കൊറ്റാളി കുഞ്ഞിപ്പള്ളി സ്വദേശി ശ്രീദീപത്തില്‍ ദിപിനെ (37)യാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തില്‍ … Read More

കുട്ടി സ്‌കൂട്ടര്‍ ഓടിച്ചില്ല എസ്ഐയ്ക്കെതിരെ നടപടി

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത തന്റെ സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ എസ്ഐയ്ക്കെതിരെ നടപടി. സംഭവത്തില്‍ വിദ്യാനഗര്‍ എസ്ഐ അനൂപിനെ സ്ഥലം മാറ്റി. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. … Read More