ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും: അഡ്വ: മാർട്ടിൻ ജോർജ്

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിൻ്റെ ഏഴാം വാർഷിക ദിനമായ ഇന്നലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷനും, കേരള നഴ്സസ് യൂണിയനും സംയുക്തമായി മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിൽ സത്യാഗ്രഹമിരുന്നു. സത്യാഗ്രഹ … Read More

മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോട്: മുളിയാര്‍, മല്ലം, ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, വിട്‌ള സ്വദേശിയും ക്ഷേത്ര അധീനതയിലുള്ള കെട്ടിടത്തില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ബി. .അനന്തകൃഷ്ണഭട്ട്(49)ആണ് മരിച്ചത്. 27 വര്‍ഷം മുമ്പാണ് ഇദ്ദേഹം മല്ലം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി … Read More

തളിപ്പറമ്പ് നഗരസഭയ്ക്ക് പുതിയ മാലിന്യശേഖരണ വാഹനം

തളിപ്പറമ്പ്: ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) മുഖേന തളിപ്പറമ്പ് നഗരസഭക്ക് അനുവദിച്ച പുതിയ മാലിന്യശേഖരണ വാഹനം നിരത്തിലിറങ്ങി. മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് … Read More

ചന്ദ്രഗ്രഹണം-രാജരാജേശ്വരക്ഷേത്രത്തില്‍ നാളെ(മാര്‍ച്ച്-3) ദര്‍ശനത്തിന് നിയന്ത്രണം

തളിപ്പറമ്പ്: നാളെ ചൊവ്വാഴ്ച്ച വൈകുന്നേരം ചന്ദ്രഗ്രഹണം ആയതിനാല്‍ ടി.ടി.കെ ദേവസ്വം ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രങ്ങളില്‍ വൈകുന്നേരം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നതായി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ വൈകുന്നേരം 5.00 മണി മുതല്‍ 5.45 വരെയും 7.15 … Read More

കുപ്പം വൈര്യാംകോട്ടത്ത് തീപിടുത്തം-

തളിപ്പറമ്പ്: കുപ്പം വൈര്യാംകോട്ടത്തിന് സമീപം കുന്നിന്‍ചെരിവില്‍ തീപിടുത്തം. ഒരേക്കറോളം സ്ഥലത്തെ വെട്ടിയിട്ട പുല്ലിനും കാടിനും തീപിടിച്ചത്. അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന് എത്താന്‍ സാധിക്കാത്തതിനാല്‍ സമീപത്തുള്ള വീട്ടില്‍ നിന്നും കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിച്ച് തീക്കെടുത്തി. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ … Read More

യുവ സംവിധായകന്‍ പയ്യന്നൂര്‍ സ്വദേശി ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു.

കൊച്ചി: യുവ സംവിധായകന്‍ പയ്യന്നൂര്‍ സ്വദേശി ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകനാണ് ചിദംബരം. 2022 ല്‍ നടന്ന സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ … Read More

തളിപ്പറമ്പ് കൊയ്‌തെടുക്കാന്‍ കൊയ്യം തന്നെ വരണം-ഇത്തവണ വിസ്മയം തളിപ്പറമ്പില്‍ നിന്നാവും.

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ശ്യാമളയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കയാണ്. പക്ഷെ, ആരായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് കുറേ പേരുകള്‍ പൊങ്ങി വരുന്നുണ്ട്. വ്യക്തമായ സൂചന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുക എന്നത് മാത്രമാണ്. കൊയ്യം ജനാര്‍ദ്ദനന്‍, വി.പി.അബ്ദുള്‍റഷീദ്, മുഹമ്മദ് ബ്ലാത്തൂര്‍, രാജീവന്‍ … Read More

കുറുമാത്തൂരില്‍ എല്ലാ വീടുകളിലും സുഗന്ധം വിളയും

കുറുമാത്തൂര്‍: പഞ്ചായത്തിലെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ എല്ലാ വീടുകളിലും പന്നിയൂര്‍ ഒന്ന് കുരുമുളക് തൈകള്‍ വിതരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. 87.5 ലക്ഷം രൂപ ഇതിനായി നീക്കി വെച്ചു. ബഡ്‌സ് സ്‌കൂളില്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനും വിവിധ തെറാപ്പികള്‍ക്കായി 56 ലക്ഷം … Read More

ആരോഗ്യ മന്ത്രിക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം:കെ.എസ്.വൈ.എഫ്

കണ്ണൂര്‍: ആരോഗ്യ മന്ത്രിക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് കെ.എസ്.വൈ.എഫ് ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ തകര്‍ച്ചക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ മന്ത്രിയെ മര്‍ദ്ദിച്ചു എന്ന് പറഞ്ഞു നാട്ടില്‍ മന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് കെ.എസ്.വൈ.എഫ് സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടെറി … Read More

അപകടത്തിലേക്ക് തുറന്നുവെച്ച ഓവുചാല്‍.

തളിപ്പറമ്പ്: പൂക്കോത്ത് നടയിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന നിലയില്‍. നിത്യേന നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് അപകടം തുറന്നിരിക്കുന്നത്. സ്ലാബ് തകര്‍ന്ന് ഇരുമ്പ് കമ്പി പുറത്ത് കാണത്തക്ക രീതിയിലാണുള്ളത്. പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ … Read More