മാഷ് മാറി ടീച്ചര്‍ വരുമ്പോള്‍–കൊളോണിയലിസ്റ്റ് ചിന്താസരണികള്‍ റാഡിക്കലായ ഒരു മാറ്റമല്ല.

     ഒടുവില്‍ അത് തന്നെ സംഭവിച്ചു, ഒരു വര്‍ഷം മുമ്പുതന്നെ പുകഞ്ഞുപടര്‍ന്ന കിംവദന്തികള്‍ സത്യമായി. തളിപ്പറമ്പില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്യാമള ടീച്ചര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ടീച്ചര്‍ ജയിക്കുകയും പിണറായി മൂന്ന് സംഭവിക്കുകയും ചെയ്താല്‍ മന്ത്രിയാവുമെന്നുള്ളതും ഉറപ്പാണ്. ചില അസൂയമൂത്ത കുശുമ്പന്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ … Read More

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം നടത്തി.  ഹജ്മൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ കെ.മുഹമ്മദ്ബഷീര്‍, പി.സി.നസീര്‍, എം.കെ.മനോഹരന്‍, വ്യാപാരി നേതാവ് കെ.എസ്.റിയാസ്, … Read More

ദിനേശന്‍ കൊതേരി ഇനി പോലിസ് ഇന്‍സ്‌പെക്ടര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് എസ്.ഐ ദിനേശന്‍കൊതേരിക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ )ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഹോസ്ദുര്‍ഗ് സ്‌റ്റേഷനിലേക്കാണ് എസ്.എച്ച്.ഒ ആയി സ്ഥലംമാറ്റം. നേരത്തെ എസ്.ഐയായി ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂര്‍ വയനാട് ഉള്‍പ്പെടെയുള്ള പോലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്ത ദിനേശന്‍ മട്ടന്നൂര്‍ … Read More

സ്‌പോര്‍ട്‌സ് കോംപ്ക്‌സിന് വേണ്ടി തകര്‍ത്തു കുഴിച്ചെടുത്തത് കരിമ്പം പ്രദേശത്തെ ജൈവസമ്പത്ത്.

തളിപ്പറമ്പ്: സ്റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും നിര്‍മ്മിക്കാനായി തകര്‍ത്ത് തരിപ്പണമാക്കിയത് കരിമ്പത്തെ ജൈവവൈവിധ്യകലവറ. കില ക്യാമ്പസായി മാറിയ പഴയ വികസനപരിശീലന കേന്ദ്രത്തിലെ പത്ത് ഏക്കര്‍ ഭൂമിയാണ് ഇതിനായി നശിപ്പിച്ചത്. കശുമാവിന്‍ തോട്ടവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാട്ടുമരങ്ങളും നിറഞ്ഞ പ്രദേശമാണ് സ്റ്റേഡിയത്തിനായി ഏറ്റെടുത്തത്. കില … Read More

സര്‍വം സ്പര്‍ശമായി തളിപ്പറമ്പ് നഗരസഭ ബജറ്റ്-സി.എച്ച് സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് 10 കോടി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കാര്യാലയ വളപ്പില്‍ 10 കോടി ചെലവില്‍ സി.എച്ച്.മുഹമ്മദ്‌കോയയുടെ സ്മാരകമായി ഷോപ്പുംഗ് കോംപ്ലക്‌സും ഓഡിറ്റോറിയവും സ്ഥാപിക്കും. ഇന്നലെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദ്ദേശം. നഗരസഭയുടെ നിലവിലുള്ള പാളയാട് മാലിന്യ സംസ്‌കരണ പ്ലാന്റ് ദുര്‍ബലമായ … Read More

മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്‍(89) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.പി.സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടര്‍ച്ചയായി വടകരയില്‍ നിന്നുള്ള എംപിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ … Read More

വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ വീട്ടില്‍ തൂങ്ങിമരിച്ചു. വയനാട് പാപ്ലശേരി പാമ്പ്ര ഇരുളത്തെ മരംകൊള്ളില്‍ വീട്ടില്‍ തങ്കച്ചന്റെ മകന്‍ എം.കെ.സുനില്‍കുമാറിനെയാണ്(46)ഇന്ന് രാവിലെ എട്ടരക്ക് പ്ലാത്തോട്ടത്തെ ജ്യേഷ്ഠന്‍ കെ.അനില്‍കുമാറിന്റെ വീട്ടിലെ കുളിമുറിയുടെ ഇരുമ്പ്ഹുക്കില്‍ തൂങ്ങിയനിലയില്‍ കണ്ടത്. അനില്‍കുമാര്‍ തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഉല്‍പ്പാദന മേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍.

തളിപ്പറമ്പ്: ഉല്‍പ്പാദനമേഖലക്കും പാര്‍പ്പിടമേഖലക്കും ഊന്നല്‍ നല്‍കി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അവതരിപ്പിച്ച ബജറ്റില്‍ രണ്ട് കോടി എട്ട്‌ലക്ഷം രൂപ ഉല്‍പ്പാദനമേഖലക്കും ഒരുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപ പാര്‍പ്പിടമേഖലക്കും എഴുപത്‌ലക്ഷം വനിത ഘടകപദ്ധതിക്കും മുപ്പത്തിനാല് … Read More

ഡോ.എം.വി.വിഷ്ണുനമ്പുതിരി സ്മാരക ഫോക്ലോര്‍ പുരസ്‌ക്കാരം തിറയാട്ടം കലാകാരന്‍ പീതാംബരന്‍ മൂര്‍ക്കനാടിന്

പയ്യന്നൂര്‍: കുന്നരു മലയാളം വായനശാലയും ഡോ.എം.വി.വിഷ്ണുനമ്പൂതിരി സ്മാരക ഫോക്ലോര്‍ പഠന കേന്ദ്രവും വിഷ്ണുമാഷിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ ഡോ.എം.വി.വിഷ്ണുനമ്പുതിരി സ്മാരക ഫോക്ലോര്‍ പുരസ്‌ക്കാരം പ്രശസ്ത തിറയാട്ടം കലാകാരന്‍ പീതാംബരന്‍ മൂര്‍ക്കനാടിന് നല്‍കാന്‍ തീരുമാനിച്ചു. പതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡോ. … Read More

സത്യാഗ്രഹ സമരത്തില്‍ പി.ഐ.ശ്രീധരന്‍ പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സത്യാഗ്രഹ സമരത്തില്‍ പി.ഐ. ശ്രീധരന്റെ പട്ടിണിക്കഞ്ഞി ശ്രദ്ധയാകര്‍ഷിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റും പ്രമുഖ നാടക നടനും സംവിധായകനുമായ പി.ഐ. ശ്രീധരനാണ് റോഡിലിരുന്ന് പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചത്. … Read More