പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി.

തളിപ്പറമ്പ്: പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റഫീഖ്, റഷീദ്, റസിയ. മരുമക്കള്‍: മൈമൂനത്ത്, ഹനീഫ, നുസൈബ. കബറടക്കം രാവിലെ 11 മണിക്ക്.  

മുയ്യത്തെ ആഷിഖിന്റെ സൈബര്‍വലയില്‍ വായാട്ടെ മുഹമ്മദ് അഷ്‌ക്കറും

പരിയാരം: സൈബര്‍ സാമ്പത്തിക തട്ടിപ്പില്‍ രണ്ടുപേര്‍ക്കെതിരെ കൂടി പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. മുയ്യം പള്ളിവയല്‍ സ്വദേശി ആഷിഖ്, പരിയാരം വായാട്ടെ റംസാന്റെ മകന്‍ കുണ്ടിലെ പുരയില്‍ കെ.പി.മുഹമ്മദ് അഷ്‌ക്കര്‍(24) എന്നിവരുടെ പേരിലാണ് കേസ്. സമാനസംഭവത്തില്‍ നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആഷിഖിന് … Read More

സൈബര്‍ തട്ടിപ്പ്- പരിയാരത്ത് ജോബിയും ബേബിയും റോഷ്‌നി സോമനും സാക്ഷി ജയ്‌സ്വാളും പ്രതികള്‍

പരിയാരം: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പില്‍ പരിയാരത്ത് നാലുക്കെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ഒളവറയിലെ ജോബി ജോര്‍ജ്, ഏഴിലോട് സര്‍വീസ് സ്‌റ്റേഷന് സമീപം അന്ന ഹൗസില്‍ എ.ജെ.ബേബി(48) എന്നിവരുടെ പേരിലാണ് പരിയാരം മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്. സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഭാഗമായി ബേബിയുടെ കേരള … Read More

കഞ്ചാവ് ബീഡിവലിച്ച മൂന്ന് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി.

തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച മൂന്ന് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. പട്ടുവം മുറിയാത്തോട് അരിയില്‍ യു.പി സ്‌ക്കൂളിന് സമീപത്തെ ഇന്ദീപരത്തില്‍ പി.പി.മുരളീധരന്റെ മകന്‍ ആദിത്യന്‍ മുരളി(21), വെള്ളിക്കീല്‍ റോഡ് ജംഗ്ഷനിലെ തിരുവാതിരയില്‍ ഈച്ച പ്രദീപന്റെ മകന്‍ കാര്‍ത്തിക് പ്രദീപ്(21), പാപ്പിനിശേരി എന്തോട് … Read More

തളിപ്പറമ്പില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ജില്ല വ്യവസായ കേന്ദ്രത്തിന്റെയും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ എം. എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രലായത്തിന്റെയും കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് … Read More

തൃച്ചംബരം ക്ഷേത്രത്തില്‍ നവീകരിച്ച കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. പി.വിനയന്‍, ട്രസ്റ്റി അംഗങ്ങളായ എം.എന്‍.നമ്പൂതിരി, ചാലില്‍ രമേശന്‍, ടി.ടി.മാധവന്‍ എന്നിവര്‍ … Read More

കീഴാറ്റൂരിലെ മൊട്ടമ്മല്‍ അശോകനും കുറുമാത്തൂരിലെ ടി.സജീറും ഓണ്‍ലൈന്‍ തട്ടിപ്പ് പ്രതിക

തളിപ്പറമ്പ്: സൈബര്‍ക്രൈം തട്ടിപ്പില്‍ പോലീസ് രണ്ട് പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ നാലുപേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. തളിപ്പറമ്പ് ആക്‌സിസ് ബാങ്കില്‍ 925020036859144 എന്ന നമ്പറില്‍ എവര്‍ഗ്രീന്‍ എന്റര്‍പ്രൈസസ് എന്ന പേരില്‍ അക്കൗണ്ടുള്ള മാന്തംകുണ്ടിലെ മൊട്ടമ്മല്‍ വീട്ടില്‍ അശോകന്‍ എന്നയാളുടെ പേരിലാണ് കേസ്. … Read More

കോടികളുടെ ഓണ്‍ലൈന്‍തട്ടിപ്പിന് സഹായിച്ച രണ്ട് അക്കൗണ്ടുകള്‍ തളിപ്പറമ്പ് പോലീസ് കണ്ടെത്തി-

തളിപ്പറമ്പ്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുന്ന രണ്ട് അക്കൗണ്ടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വന്‍ തോതില്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച ഈ അക്കൗണ്ടുകള്‍ കരിമ്പം ഗ്രാമീണ ബാങ്കിലാണെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എസ്.എച്ച്.ഒ പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം … Read More

കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്കു നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്.

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്കു നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ആരോഗ്യവിദ്യാഭ്യാസ സെസ്, സര്‍ചാര്‍ജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയും അടക്കം വന്‍തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 12 ശതമാനം … Read More

അതിര്‍ത്തി തര്‍ക്കം- പന്നിയൂരില്‍ വീട് അടിച്ചുതകര്‍ത്തു ഉമ്മക്കും മകനുമെതിരെ കേസ്.

തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കതിതിന്റെ പേരില്‍ വീട് അടിച്ചു തകര്‍ത്ത് നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഉമ്മക്കും മകനുമെതിരെ പോലീസ് കേസെടുത്തു. പന്നിയൂര്‍ പുതുക്കണ്ടത്തെ ചാക്കന്റകത്ത് വീട്ടില്‍ സി.അന്‍സിലയുടെ(33)പരാതിയിലാണ് പുതുക്കണ്ടത്തെ സിനാന്‍, ഉമ്മ ഫാത്തിമ എന്നിവരുടെ പേരില്‍ കേസെടുത്തത്. 2025 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. … Read More