ബ്യൂട്ടീഷ്യന്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ചന്തേര: പയ്യന്നൂരിലെ ബ്യൂട്ടീഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ തലിച്ചാലം കരിഞ്ചാമുണ്ഡി ക്ഷേത്രത്തിനു സമീപത്തെ ടി.പി.റിഷിത പ്രിയ(18)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം ഇളയ സഹോദരി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. തുടര്‍ന്ന് പരിസരവാസികളെ വിവരമറിയിച്ചെങ്കിലും ജീവന്‍ … Read More

പരിയാരം കാരക്കുണ്ടില്‍ ലോറിയും മിനിലോറിയും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

പരിയാരം: കാരക്കുണ്ടില്‍ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെങ്കല്‍ ലോറി ഡ്രൈവര്‍ അരിപ്പാമ്പ്ര റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന സി.ബഷാര്‍(22)ആണ് മരിച്ചത്. അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19) അസാം സ്വദേശി നജിറുല്‍ (26) ചീമേനി സ്വദേശി … Read More

നാളെയും മറ്റന്നാളും മാഷ് എം.എല്‍.എയുടെ ഉദ്ഘാടന മാരത്തോണ്‍.

തളിപ്പറമ്പ്: നാളെയും മറ്റന്നാളും മാഷ് എം.എല്‍.എയുടെ ഉദ്ഘാടന മാരത്തോണ്‍. തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ മാര്‍ച്ച് 8 നും 9 നുമായി 23 പുതിയ പദ്ധതികളാണ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അഭിമാന പദ്ധതികളാണ്. 30 ലക്ഷം രൂപ ചെലവഴിച്ച് … Read More

മര്‍ദ്ദനം,പാന്റിന്റെ സിബ്ബഴിച്ച് പ്രദര്‍ശനം-സുരേഷിന്റെ പേരില്‍ കേസ്.

 തളിപ്പറമ്പ്: സാമ്പത്തിക ക്രമക്കേടിന് ജീവന്‍ ജ്യോതി മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് പുറത്താക്കിയതായി പറയപ്പെടുന്ന മാനേജര്‍ സീനിയര്‍ കോ-ഓര്‍ഡിനേറ്ററേയും സഹപ്രവര്‍ത്തകരേയും ആക്രമിച്ചതായി പരാതി. ചിറ്റാരിപ്പറമ്പ് കണ്ണവത്തെ ഷില്‍ന നിവാസില്‍ കോട്ടയില്‍ കെ.ബാബുവിനാണ്(54)ഇന്നലെ ഉച്ചക്ക് 2.05 ന് ചിറവക്ക് ബാംബുഫ്രഷ് ഹോട്ടലിന് … Read More

താലൂക്ക് വികസനസമിതി യോഗത്തെ ഉപയോഗപ്പെടുത്താന്‍ യുവാക്കള്‍ തയ്യാറാവണം-പി.കെ.സുബൈര്‍

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി യോഗത്തില്‍ യുവാക്കളും പങ്കെടുക്കണമെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍. ചെയര്‍പേഴ്‌സനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യത്തെ തളിപ്പറമ്പ് താലൂക്ക്വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് താലൂക്ക് പരിധിയിലെ സുപ്രധാനമായ പരാതികള്‍ പലതും ഉന്നയിച്ച് അതിന് പരിഹാരം … Read More

എം.ഡി.എം.എ കോള്‍മൊട്ട സ്വദേശിയായ യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: കോള്‍മൊട്ടയില്‍ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. കോള്‍മൊട്ട ശ്രേയസില്‍ നാരായണന്റെ മകന്‍ പി.കെ.ശ്രീരാഗിനെയാണ്(32)തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.20 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെയാണ് 3.6309 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. ഗ്രേഡ് … Read More

പരിയാരം പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

പരിയാരം:പരിയാരം പ്രസ് ക്ലബ്ബ് ജനറല്‍ബോഡി യോഗം സന്‍സാര്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്നു. ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ കടന്നപ്പള്ളി, ഒ.കെ.നാരായണന്‍ നമ്പൂതിരി, പപ്പന്‍ കുഞ്ഞിമംഗലം, നജ്മുദ്ദീന്‍ പിലാത്തറ, ഷനില്‍ ചെറുതാഴം, ദിനേശന്‍ മറുവന്‍സ്, റഫീക്ക് പാണപ്പുഴ, എം.വി.ഉമേഷ്, ഭാസ്‌കരന്‍ വെള്ളൂര്‍, അജ്മല്‍ … Read More

തൃച്ചംബരം ക്ഷേത്രപരിസരത്ത് സൗജന്യ ചുക്കുകാപ്പി-പലഹാരവിതരണം ആരംഭിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രപരിസരത്ത് സൗജന്യ ചുക്കുകാപ്പി-പലഹാരവിതരണം ആരംഭിച്ചു. അഖില ഭാരത അയ്യപ്പസേവാസംഘം പാലകുളങ്ങര യൂണിറ്റ് ഇത് 15-ാം വര്‍ഷത്തിലാണ് ഇത് തുടരുന്നത്. തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് കെ. സി.സോമന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി … Read More

ഇന്റര്‍നെറ്റ് ഡി.റ്റി.പി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഐ.ഡി.പി.ഡബ്ല്യൂ.എ) ജില്ലാ സമ്മേളനം നാളെ പയ്യന്നൂരില്‍

പയ്യന്നൂര്‍: ഓണ്‍ലൈന്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല സംഘടനയായ ഇന്റര്‍നെറ്റ്-ഡി.റ്റി.പി-ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ(ഫിബ്രവരി-7) പയ്യന്നൂരില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവതീ-യുവാക്കള്‍ സ്വയംതൊഴിലെന്ന നിലയിലാണ് ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് … Read More

തളിപ്പറമ്പില്‍ വീട് കുത്തി തുറന്ന് മോഷണശ്രമം

തളിപ്പറമ്പ്: അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി. കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോഹന്‍രാജിന്റെ വീട്ടിലാണ് കവര്‍ച്ച. കഴിഞ്ഞ ഒരു മാസമായി മോഹന്‍രാജ് മകളുടെ കൂടെ പൂനെയിലാണ്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഷെല്‍ഫിലുള്ള സാധങ്ങളെല്ലാം … Read More