തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രി-സുപ്രധാന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയുടെ അടിയന്തിര അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഇന്ന് ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടേതാണ് തീരുമാനമെന്ന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തളിപ്പറമ്പ് നഗരസഭ പുതിയ ഭരണസമിതി വന്നതിനു ശേഷം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് … Read More
