വായാട്ടുപറമ്പിലെ മുട്ടത്തില്‍ കുര്യാക്കോസ്(പുറത്തോടി കുഞ്ഞേട്ടന്‍-94)നിര്യാതനായി.
വായാട്ടുപറമ്പ്: ആദ്യകാലകുടിയേറ്റ കര്‍ഷകന്‍ മുട്ടത്തില്‍ കുര്യാക്കോസ് (പുറത്തോടി കുഞ്ഞേട്ടന്‍- 94) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 11-ന് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍. ഭാര്യ: പരേതയായ മാളിയേക്കല്‍ കുടുംബാംഗം. ചിന്നമ്മ. മക്കള്‍: ലൈജി, സുനോജ്( ബിഗ്‌ഷോ- ട്രാവല്‍സ് ആന്‍ഡ് ബിസിനസ് … Read More
