ആള്‍മറയില്‍ ഇരുന്ന് പുകവലിച്ചയാള്‍ കിണറില്‍ വീണു.

തൃക്കരിപ്പൂര്‍: കിണറിന്റെ ആള്‍മറയില്‍ ഇരുന്ന് പുകവലിച്ചുകൊണ്ടിരുന്നയാള്‍ അബദ്ധത്തില്‍ കിണറില്‍ വീണു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനി കുണ്ടത്തിലാണ് സംഭവം. കുണ്ടത്തിലെ രഞ്ജിത്ത്(32)ആണ് കിണറില്‍ വീണത്. ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. 60 അടി താഴ്ച്ചയുള്ള കിണറില്‍ നിളയെ വെള്ളവുമുണ്ടായിരുന്നു. പടവില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന … Read More

ഓണ്‍ലൈന്‍ തട്ടിപ്പ്-2,44,400 രൂപ നഷ്ടമായി-

തളിപ്പറമ്പ്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ നടന്നുവരുമ്പോഴും പ്രബുദ്ധമലയാളിക്ക് ലക്ഷങ്ങള്‍ നഷ്ടമാവുന്നു. ആളാരാണെന്ന്‌പോലുമറിയാത്ത തട്ടിപ്പുകാരന്റെ തന്ത്രത്തില്‍ കുടുങ്ങിയ കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിക്ക് 2,22,400 രൂപ നഷ്ടമായതായി പരാതി. പൊക്കുണ്ട് കൂനം റോഡിലെ പരേതനായ കെ.ടി.കൃഷ്ണന്‍ നമ്പ്യാരുടെമകന്‍ തളിയില്‍ വീട്ടില്‍ ടി.വി.രാമചന്ദ്രനാണ് പണം … Read More

മുറ്റത്ത് മുല്ല വിരിഞ്ഞിട്ട് ഇന്നേക്ക് നാല്‍പ്പത്തിയാറ് വര്‍ഷം-മുറ്റത്തെമുല്ല@46.

ഹാപ്പീ ന്യൂ ഇയര്‍, ഹാപ്പീ ന്യൂ ഇയര്‍-എന്ന അടിച്ചുപൊളി കാബറേഗാനം ഇന്നും പുതുവല്‍സരദിനത്തില്‍ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നു. 1977 ഒക്ടോബര്‍ 27 ന് 46 വര്‍ഷം മുമ്പ് റിലീസായ മുറ്റത്തെമുല്ല എന്ന ശശികുമാര്‍ സിനിമയിലെ ഈ ഗാനം ഇനിയും ഒരുപാട് വര്‍ഷക്കാലം … Read More

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പിലാത്തറ: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവിച്ചേരി ജി.എല്‍.പി സ്‌കുളിന് സമീപം താമസിക്കുന്ന നാടാച്ചേരി സുനന്ദിന്റെ ഭാര്യ ശരണ്യ( 34)യാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്. വെള്ളിക്കീല്‍ പാന്തോട്ടത്തെ കൊയ്യാലന്‍ രാഘവന്‍-കോറോത്ത് വളപ്പില്‍ അനിത എന്നവരുടെ മകളാണ്. ഏക മകന്‍: അഷിന്‍ ( ചെറുവിച്ചേരി … Read More

ലോക പ്രശസ്ത മാന്‍ഡലിന്‍ വിദഗ്ധന്‍ യു. രാജേഷ് പെരുഞ്ചെല്ലൂരില്‍

തളിപ്പറമ്പ് : പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അറുപത്തി ഒമ്പതാം കച്ചേരിയില്‍ കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിലും ഫ്യൂഷന്‍ സംഗീതത്തിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ലോക പ്രശസ്ത മാന്‍ഡലിന്‍ കലാകാരന്‍ യു.രാജേഷ് സ്വരങ്ങളെ ഓമനിച്ചും രാഗ ഭാവങ്ങളെ തഴുകി തലോടിയും മാന്‍ഡലിന്‍ തന്ത്രികളില്‍ നിന്ന് ദേവസംഗീതം … Read More

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: അഖില ഭാരത ശ്രീമദ് ഭാഗവതസത്രം സംഘാടക സമിതി ഓഫീസ് പുഴാതി സോമേശ്വരി ക്ഷേത്രത്തിനടുത്ത് കാട്ടാമ്പള്ളി റോഡില്‍ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീമദ്ഭാഗവത മഹാസത്രം വര്‍ക്കിംഗ് ചെയര്‍മാന്‍ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. ചിറക്കല്‍ … Read More

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം-2024 ജനുവരി-22 ന്-പ്രധാനമന്ത്രിയെ ക്ഷണിച്ചു.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മോദി തന്നെയാണ് ക്ഷണം സ്വീകരിച്ച … Read More

പതിനാലാം രാവുദിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം. മരം@50.

പതിനാലം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ-വെറുതെ ഈ വരികളൊന്ന് മൂളാത്ത മലയാളികളുണ്ടാവുമോ? 1973 ഒക്ടോബര്‍-26 ന് 50 വര്‍ഷം മുമ്പ് റിലീസ് ചെയ്ത മരം എന്ന സിനിമയിലെ ആ അനസ്വരഗാനം കൊണ്ട് തന്നെയായിരിക്കും ഈ സിനിമ ഓര്‍മ്മിക്കപ്പെടുക. എന്‍.പി.മുഹമ്മദിന്റെ പ്രശസ്തമായ നോവലിന് അദ്ദേഹം … Read More

സതീശന്‍ പാച്ചേനി സ്മാരക സ്തൂപം 29-ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അനാച്ഛാദനം ചെയ്യും.

പരിയാരം:സതീശന്‍ പാച്ചേനി സ്മാരക സ്തൂപ സമര്‍പ്പണവും അനുസ്മരണസമ്മേളനവും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ 29 – ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പാച്ചേനിയില്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും. സതീശന്‍ പാച്ചേനിയുടെ സ്മാരകസ്തൂപം … Read More

വി.ദാസന്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ അവാര്‍ഡ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്

തളിപ്പറമ്പ്: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരിക്കെ കൊലചെയ്യപ്പെട്ട വി.ദാസന്റെ സ്മരണാര്‍ത്ഥം ദാസന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്. കേരളത്തിലെ ഏറ്റവും നല്ല തദ്ദേശ സ്ഥാപന അധ്യക്ഷന്‍ എന്ന നിലയിലാണ് അവാര്‍ഡ് നല്‍കുന്നതെന്ന് മുഖ്യ … Read More