കുപ്പം മംഗലശ്ശേരി പുഴയില്‍ നടക്കുന്ന ആറാമത് ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തളിപ്പറമ്പ്: കേരള ടൂറിസം വകുപ്പിന്റെയും കണ്ണൂര്‍ ഡിടിപിസിയുടെയും സഹകരണത്തോടെ കുപ്പം മംഗലശ്ശേരി പുഴയില്‍ നടക്കുന്ന ആറാമത് ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 29-ന് ഉച്ചക്ക് ശേഷമാണ് വള്ളംകളി മത്സരം തുടങ്ങുക. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. … Read More

വാളയാര്‍ സഹോദരിമാരുടെ മരണം-ഒരു പ്രതികൂടി ജീവനൊടുക്കി.

  കൊച്ചി: വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ ഇടത്തലയിലെ ജോലി സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. പ്രതികളുടെ മൊബൈല്‍ … Read More

പരിയാരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായി പി.നളിനാക്ഷന്‍ ഇന്ന് ചുമതലയേറ്റു.

16 മാസത്തിന് ശേഷം പുതിയ ഇന്‍സ്‌പെക്ടര്‍. പരിയാരം:പരിയാരം പോലീസ് സ്റ്റേഷന്‍ പുതിയ എസ്.എച്ച്.ഒ ആയി പി.നളിനാക്ഷന്‍ ഇന്ന് ചുമതലയേറ്റു. കരിവെള്ളൂര്‍ പുത്തൂര്‍ സ്വദേശിയാണ്.  കുറ്റാന്വേഷണ വിദഗ്ദ്ധനായ ഇദ്ദേഹം കാസര്‍ഗോഡ് എസ് ഐ ആയിരുന്നപ്പോള്‍ പ്രമാദമായ ഷാനവാസ് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് പ്രധാന … Read More

ഊതീട്ട് പോയാല്‍മതി-ബസ് ജീവനക്കാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കി.

തളിപ്പറമ്പ്: വാഹനാപകടങ്ങളും മല്‍സരയോട്ടവും തടയാനായി തളിപ്പറമ്പ് ട്രാഫിക്‌പോലീസ് നടപടികള്‍ ശക്തമാക്കി. ബസ്റ്റാന്റില്‍ രാവിലെയും വൈകുന്നേരവും അല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരെ പരിശോധിക്കുകയും വിവിധ സ്ഥലങ്ങളില്‍ ഓവര്‍സ്പീഡ് തടയാന്‍ പ്രത്യേക പരിശോധനയും ആരംഭിച്ചു. ട്രാഫിക് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് രാവിലെ മുതല്‍ ബസ്റ്റാന്റില്‍ … Read More

മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതി ക്ഷേത്രത്തില്‍ പതിനൊന്നാമുദയം-

മാതമംഗലം: പുനിയങ്കോട് മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ പതിനൊന്നാമുദയം പുത്തരി അടിയന്തിരവും കൊട്ടിക്കലാശവും ഒക്ടോബര്‍ 28 ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 ന് നടതുറക്കല്‍, ഉച്ചക്ക് 12 ന് കൊട്ടിക്കലാശം.  

കെ.എഫ്.സി ഏജന്‍സി തരാം-രമേശന്റെ 11,80,00 രൂപ തട്ടിയതായി പരാതി.

തളിപ്പറമ്പ്: കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഞ്ചാല്‍ ശാന്തിനഗറിലെ രശ്മികയില്‍ പി.വി.രമേശനാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തളിപ്പറമ്പിലും പിലാത്തറ കെ.എസ്.ടി.പി റോഡിലുമായി വസന്തവിഹാര്‍ എന്ന പേരില്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ് നടത്തുന്ന … Read More

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത്കണ്ടി പ്രവീണ്‍ കുമാര്‍ (47) നിര്യാതനായി.

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത്കണ്ടി പ്രവീണ്‍ കുമാര്‍ (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധന്‍ പുലര്‍ച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ … Read More

പനക്കടവീട്ടില്‍ നാരായണി അമ്മ(94)നിര്യാതയായി.

കുറുമാത്തൂര്‍: ചൊറുക്കള മലരട്ടയിലെ പനക്കട വീട്ടില്‍ നാരായണി അമ്മ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാര്‍. മക്കള്‍: ദേവി, കരുണാകരന്‍, പരേതനായ നാരായണന്‍, സരോജിനി, കുഞ്ഞിരാമന്‍, ഗോവിന്ദന്‍,പ്രസന്ന, ചന്ദ്രന്‍, രമ. മരുമക്കള്‍: ബാലന്‍ നമ്പ്യാര്‍, സരോജിനി, മീനാക്ഷി, അപ്പു വളകൈ, … Read More

വി.പി.എ.എം സംഘടിപ്പിച്ച ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുസാഫിര്‍ എംസി രാമന്തളി ജേതാക്കളായി

തളിപ്പറമ്പ്: വി.പി.എ.എം സ്‌പോര്‍ട്‌സ് ക്ലബ് തളിപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഏഴാംമൈല്‍ ഗേറ്റ് ഗ്രൗണ്ടില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ലിബര്‍ട്ടി സുബൈര്‍ അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ ഹാജി മസ്‌കറ്റ് ഉപഹാരം … Read More

സപ്ലൈകോ വിലവര്‍ദ്ധനവ് ഉപേക്ഷിക്കണം-തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം.

തളിപ്പറമ്പ്: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. വിലവര്‍ദ്ധനവ് മൂലം നട്ടംതിരിയുന്ന കേരളത്തിലെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന … Read More