അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ പ്രസിഡന്റാവും-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ ധാരണയായി.
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ തുടരാന്‍ ധാരണയായി. ഇന്നലെ നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കൂടിയായ മോഹന്‍ദാസ് പ്രസിഡന്റായിട്ട് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമേ ആയിട്ടുള്ളൂ … Read More
