ആഗസ്ത്-30 ന് സീറ്റുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ 15 ദിവസത്തിന് ശേഷം കിണറിലെറിഞ്ഞു.

  തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിലെറിഞ്ഞു. ഇക്കഴിഞ്ഞ ആഗ്‌സ്ത്-30 ന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് ഇന്ന് രാവിലെ കിണറില്‍ എറിഞ്ഞ നിലയില്‍ കണ്ടത്. എട്ട് കോല്‍ ആഴത്തില്‍ വെള്ളമുള്ള കിണറില്‍ ഹെല്‍മെറ്റും സീറ്റുകളും … Read More

തളിപ്പറമ്പ് പോലീസ് വക ഒരു കുതിരവട്ടം ദിശാ ബോര്‍ഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് റോഡരികില്‍ പോലീസ് വക ഒരു കുതിരട്ടം ബോര്‍ഡ്. ദേശീയപാതയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന താലൂക്ക് ഓഫീസ് റോഡിന് സമീപത്തായാണ് ഈ ബോര്‍ഡ്. 35 വര്‍ഷം മുമ്പ് പോലീസ് സ്റ്റേഷന്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിന്നും … Read More

ആദിത്യ-എല്‍-1 നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയം-

ബംഗളൂരു: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എല്‍-1 വെള്ളിയാഴ്ച പുലര്‍ച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയര്‍ത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവര്‍ത്തനം നടത്തിയത്. ബഹിരാകാശ വാഹനത്തിന്റെ പുതിയ ഭ്രമണപഥം 256 കി.മീ ഃ 121973 കി.മീ … Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കിണറിലെറിഞ്ഞു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിലെറിഞ്ഞു. ഇക്കഴിഞ്ഞ ആഗ്‌സ്ത്-30 ന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് ഇന്ന് രാവിലെ കിണറില്‍ എറിഞ്ഞത്. എട്ട് കോല്‍ ആഴത്തില്‍ വെള്ളമുള്ള കിണറില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നുണ്ട്. കൊട്ടാരം യു.പി.സ്‌ക്കൂളിന് … Read More

ആരാരോ ആരിരാരോ അച്ഛന്റെ മോള്‍ ആരാരോ-ആരാധന-@45.

നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളേജിലെ ഹിന്ദി ലക്ച്ചറര്‍ ആയിരുന്ന മാധവന്‍നായര്‍ അഭിനയത്തോടുള്ള ആര്‍ത്തിമൂത്താണ് ഉദ്യോഗം പോലും വലിച്ചെറിഞ്ഞ് ഡെല്‍ഹി നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്. പിന്നീട് നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നീ നിലകളിലേക്ക് വളര്‍ന്ന മധു പിന്നീട് … Read More

പി.ടി.രത്‌നാകരന്‍ പ്രസിഡന്റ്, അഡ്വ.ജി.ഗിരീഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍-തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

. തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ 2023-2024 വര്‍ഷത്തെ പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.മഹേഷ് വാര്‍ഷിക റിപ്പോര്‍ട്ടും … Read More

കണ്ടാല്‍ തോന്നില്ല, പക്ഷെ, ഇവനാള് പുലിയാണ്.

തളിപ്പറമ്പ്: ഇടുങ്ങിയ വഴികളിലൂടെയും ഇനി അഗ്നിശമനസേന കുതിക്കും. ഇടുങ്ങിയ വഴഇകളിലൂടെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി ദൗത്യ നിര്‍വ്വഹണം നടത്തുന്നതിനായി തളിപ്പറമ്പ് അഗ്നിരക്ഷാസേനക്ക് ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍ അനുവദിച്ചു. വലിയ അഗ്നിശമനസേനാ വാഹനങ്ങളില്‍ 4000 മുതല്‍ 5000 വരെ ലിറ്റര്‍ വെള്ളം ഉണ്ടാകുമെങ്കില്‍ ഫസ്റ്റ് … Read More

ഇന്ന് കാണുമ്പോഴും ഞെട്ടിക്കും കമലഹാസന്റെ വയനാടന്‍ തമ്പാന്‍.

മലയാളത്തില്‍ ഭീകര സിനിമകള്‍ പൊതുവെ കുറവാണ്. ഭാര്‍വീനിലയം, കള്ളിയങ്കാട്ടു നീലി, ലിസ, ഇന്ദ്രിയം, അഗ്നിവ്യൂഹം, ആരതി, കല്‍പ്പനാഹൗസ് തുടങ്ങിയ സിനിമകളാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരിക. ആ ഗണത്തില്‍ പെടുത്താവുന്ന ഒരു നിത്യവസന്ത ഭീകര സിനിമയാണ് എ.വിന്‍സെന്റ് സംവിധാനം ചെയ്ത വയനാടന്‍ തമ്പാന്‍. … Read More

ചൊറുക്കള വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.

  തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വെള്ളാരംപാറ പോലീസ് ഡംബിങ്ങ് യാര്‍ഡിന് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മാട്ടൂല്‍ അതിര്‍ത്തിയിലെ ഷാഹിദ് ബായന്‍(19), പുളിമ്പറമ്പിലെ കാനത്തില്‍ കൊഴുക്കല്‍ അഷറഫ്(44) എന്നിവരാണ് മരിച്ചത്. ഇന്ന് സന്ധ്യക്കാണ് … Read More

കരിമ്പം വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മരണം-

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹങ്ങല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.