ക്ഷേത്രത്തിന് സമീപം പരസ്യമദ്യപാനം-മൂന്നുപേര്‍ക്കെതിരെ കേസ്

.പരിയാരം: പൊതുസ്ഥലത്ത് പരസ്യമദ്യപാനം നടത്തിയ മൂന്നുപേര്‍ പോലീസ് പിടിയില്‍. കടന്നപ്പള്ളി പുതിയപുരയില്‍ വീട്ടില്‍ പി.പി.വിനു(42), കിഴക്കേക്കര കോയി വീട്ടില്‍ കെ.മനോജ്(51), തുമ്പോട്ടയിലെ പുതിയപുരയില്‍ വിജയന്‍(48) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 6.30 ന് കടന്നപ്പള്ളി തൊണ്ടച്ചന്‍ ക്ഷേത്രകവാടത്തിന് സമീപം വെച്ചാണ് മൂവരും … Read More

വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.

പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ പെരിങ്ങോം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരും നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങല്‍ … Read More

ഏഴാംമൈലിലെ ആദ്യകാല വര്‍ക്ക്‌ഷോപ്പ് ഉടമ ബേബി മാത്യു(73)നിര്യാതനായി.

തളിപ്പറമ്പ്: ഏഴാംമൈലിലെ ആദ്യകാല വര്‍ക്ക്‌ഷോപ്പ് ഉടമ ബേബി മാത്യു(73)നിര്യാതനായി. ഭാര്യ:മേഴ്‌സി മാത്യു. മക്കള്‍: ഷാജി മാത്യു(ഷാജി ഓട്ടോമൊബൈല്‍സ്), ഷൈജു മാത്യു, ഷിജിന്‍ മാത്യു(ഷാജി ഓട്ടോ മൊബെല്‍സ്). മരുമക്കള്‍: ജിസ് ന(മഞ്ഞക്കാട്), ജോവിറ്റ (നെല്ലിക്കുറ്റി). സഹോദരങ്ങള്‍: അപ്പച്ചന്‍ (ഇടുക്കി) പാപ്പച്ചന്‍ (തലശ്ശേരി) മാമി … Read More

പാലത്തായി പോക്സോ കേസ് വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യും: എന്‍. ഹരിദാസ്

തലശ്ശേരി: പാലത്തായി പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും വിധി മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യുമെന്നും ബിജെപി സംസ്ഥാന സമിതിയംഗം എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. തുടക്കത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പറഞ്ഞത്  അതിജീവിതയുടെ ആരോപണത്തെ തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ്. പൗരത്വ നിയമ … Read More

കീടനാശിനികഴിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പരിയാരം: കീടനാശിനികഴിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. അതിയടം മാടപ്പുറത്തെ കിഴക്കേവീട്ടില്‍ കെ.വി.കാര്‍ത്ത്യായനി(73)യാണ് മരിച്ചത്. നവംബര്‍ 11 ന് രാത്രി 9.40 നാണ് കാര്‍ത്യായനിയെ കീടനാശിനി കഴിച്ച് അവശനിലയില്‍ കണ്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികില്‍സയിലിരിക്കെ 13 ന് രാത്രി … Read More

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധന മഹോത്സവം 16 മുതല്‍ 30 വരെ

പയ്യന്നൂര്‍ : കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവം 16 മുതല്‍ 30 വരെ ആഘോഷിക്കും. പയ്യന്നൂര്‍ പെരുമാളിന്റെ മഹോത്സവം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ വി.പി.സുമിത്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 16 ന് … Read More

കാലിന്റെ അസുഖം മാറിയില്ല- വയോധികന്‍ അയല്‍ക്കാരന്റെ വീട്ടുകിണറില്‍ ചാടി മരിച്ചു.

തളിപ്പറമ്പ്: കാലിന്റെ അസുഖം മാറാത്തതിലുള്ള മനോവിഷമത്തില്‍ വയോധികന്‍ അയല്‍ക്കാരന്റെ വീട്ടുകിണറില്‍ ചാടി മരിച്ചു. മൊറാഴ കൂളിച്ചാലില്‍ വാടിരവി മന്ദിരത്തിന് സമീപത്തെ വേലിക്കാത്ത് വീട്ടില്‍ വി.ഭാസ്‌ക്കരന്‍(72)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെ ഭാസ്‌ക്കരനെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തെരച്ചില്‍ … Read More

തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു.

തളിപ്പറമ്പ്: തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഏഴാംമൈല്‍ പട്ടിണിത്തറക്ക് സമീപം താമസിക്കുന്ന ഇ.എന്‍.സജീവന്‍ (55) ആണ് മരിച്ചത്. ഭാര്യ: ദീപ. മക്കള്‍: അര്‍ജുന്‍, ആദര്‍ശ്, അഭിനന്ദ്. സഹോദരങ്ങള്‍: പ്രസന്നന്‍, അനിത, സുരേഷ്. പരേതരായ ബാലന്‍-കൗസല്യ ദമ്പതികളുടെ … Read More

കല്ലിങ്കീല്‍ എങ്ങോട്ട് തിരിയും- തളിപ്പറമ്പില്‍ ചര്‍ച്ചകള്‍ സജീവം.

തളിപ്പറമ്പ്: ഒരുവശത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മൂര്‍ത്ഥന്യതയില്‍ മൂന്ന് മുന്നണികളും സജീവമാകുമ്പോള്‍ തളിപ്പറമ്പിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നിലവിലെ വൈസ് ചെയര്‍മാനായ കല്ലിങ്കീല്‍ പത്മനാഭന്റെ നിലപാടുകളെക്കുറിച്ചാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് സസ്‌പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുന്ന കല്ലിങ്കീലിനെ ഇതേവരെ തിരിച്ചെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. തളിപ്പറമ്പ് … Read More

സ്വാഭാവിക പ്രതികരണം മാത്രം-ഇതിനൊന്നും ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന്-മുന്‍. എ.സി.പി രത്‌നകുമാര്‍.

കണ്ണൂര്‍: മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതിവരെ പരിഗണിച്ച കുറ്റപത്രമാണ് പി.പി.ദിവ്യ പ്രതിയായ കേസെന്നും, കോടതിയുടെ പരിഗണനാവിഷയമായതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും റിട്ട.എ.സി.പി ടി.കെ.രത്‌നകുമാര്‍. സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം ശ്രീകണ്ഠാപുരം നഗരസഭയിലേക്ക് കോട്ടൂര്‍ ഡിവിഷനില്‍ നിന്ന് മല്‍സരിക്കുന്നത്മാധ്യമങ്ങള്‍ വിവാദമാക്കിയതിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു … Read More