എല്ലാം വെറുതെ -ഒരു പ്രശ്‌നവുമില്ല-എന്ന് സ്വന്തം ബിന്ദു മേനോന്‍

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്‍. രാവിലെ മന്ത്രി വിളിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്നങ്ങളും … Read More

സാന്ത്വനം തുടരും 25 വര്‍ഷവും ഇഫ്താര്‍ വിരുന്നൊരുക്കി പരിയാരം എസ്.വൈ.എസ്.സാന്ത്വന കേന്ദ്രവും അല്‍മഖറും

പരിയാരം:പരിശുദ്ധ റമളാനില്‍ തുടര്‍ച്ചയായി 25 വര്‍ഷവും പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ കൂട്ടിരിപ്പ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ജീവനക്കാര്‍ വഴിയാത്രക്കാര്‍ എന്നിവര്‍ക്ക് നോമ്പ്മുറി, നോമ്പ്തുറ, അത്താഴം എന്നിവ ഒരുക്കി സേവനരംഗത്തും സ്വാന്തനരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ് അല്‍മഖര്‍ എസ്.വൈ.എസ്.ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള … Read More

റെയില്‍വെ പോലീസ് എ.എസ്.ഐ സുരേഷ് കക്കറക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി.

തിരുവനന്തപുരം: റെയില്‍വെ പോലീസ് എ.എസ്.ഐ സുരേഷ് കക്കറക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന്റെ (ഡി.ജി.പി) ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി. കണ്ണൂര്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്തു വരികയാണ്. റെയില്‍വേ പോലീസില്‍ നിരവധി കേസുകള്‍ കണ്ടെത്തുന്നതിലും യാത്രക്കിടയില്‍ … Read More

കാസര്‍ഗോട്ടെ ഹൈന്ദവജനതയെ ആവേശഭരിതരാക്കി തളിപ്പറമ്പിന്റെ അധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദ്.

കാസര്‍ഗോഡ്: വഴിതെറ്റിപ്പോകുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ സനാതനധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ അമ്മമാര്‍ പഠിക്കുകയും മക്കളിലേക്ക് അത് പകര്‍ന്നുകൊടുക്കുകയും ചെയ്യണമെന്ന് ആദ്ധ്യാത്മിക ആചാര്യന്‍ ഡോഎം.ജി.വിനോദ്. കാസര്‍ഗോഡ് ഹിന്ദുസമാജോല്‍സവ സമിതി സമിതി ഇന്നലെ കാസര്‍ഗോഡ് സംഘടിപ്പിച്ച ഹിന്ദു ഏകത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ … Read More

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു.

ശ്രീകണ്ഠാപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. ശ്രീകണ്ഠാപുരം കാവുമ്പായിയിലെ പരേതനായ വടക്കാഞ്ചേരില്‍ ഫ്രാന്‍സിസിന്റെ ഭാര്യ മേരി(65)ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 1.30 ന് വീട്ടില്‍ വെച്ച്  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മേരിയെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോലേജില്‍ എത്തിച്ചുവെങ്കിലും … Read More

വയോധികന്‍ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ചു.

ശ്രീകണ്ഠാപുരം: വയോധികന്‍ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ചു. കൂട്ടുംമുഖം കൊയിലിയിലെ എടപ്പാട്ട് വീട്ടില്‍ രാമകൃഷ്ണനെയാണ് ഇന്നലെ വൈകുന്നേരം 3.10 ന് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഭാര്യ: പരേതയായ ശോഭന. മക്കള്‍: സിന്ധു, ബിന്ദു, സന്തോഷ്. മരുമക്കള്‍: ബിജു മുത്താറിക്കുളം, സന്തോഷ് … Read More

ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയത് റെക്കോര്‍ഡുകള്‍ തീര്‍ത്ത്.

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയത് റെക്കോര്‍ഡുകള്‍ തീര്‍ത്ത്. ടി20 ലോകകപ്പ് കിരീടം 3 തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി. 2007, 2024, 2026 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ ടി20 ലോക കിരീട … Read More

മുജ്തബ നയിക്കും, പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ഇറാന്‍

പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജതബയെ ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്.   ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഹുസൈനി … Read More

മൂലവയൽ ഗ്രാമം കൂട്ടായ്മ–ഇഫ്താർ സംഗമവും സമൂഹ നോമ്പ് തുറയും

പെരുവാമ്പ: മൂലവയൽ ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. പരിപാടി എരമം കുറ്റൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി.പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ട്രഷറർ ടി.വി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.  ടി.വി … Read More

കഞ്ചാവ് വലി-ചെറുകുന്ന് സ്വദേശി പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വിലിച്ചതിന് ചെറുകുന്ന് സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു. ഉച്ചക്ക് 12.20 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഒതയമ്മാടം വെങ്കീല്‍ എ.സി.വീട്ടില്‍ മുസ്തഫയുടെ മകന്‍ എ.സി.റംഷാദിനെ(33) തളിപ്പറമ്പ് മെയിന്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുവെച്ച് … Read More