പിലാത്തറയില് കാറും സ്വര്ണവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്
പയ്യന്നൂര്: പിലാത്തറയില് കാറും സ്വര്ണവും തട്ടിയെടുത്ത കവര്ച്ചാ കേസില് ഒരാള് അറസ്റ്റില്. കണ്ണൂര് അഞ്ചാംപീടിക പാറക്കടവ് സ്വദേശി പനയന് വീട്ടില് സനു സന്തോഷ് സ്വദേശി സനു സന്തോഷ് (42)ആണ് അറസ്റ്റിലായത്. കര്ണാടക, കാസര്കോട് അതിര്ത്തിയായ ഉപ്പളയില് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. … Read More
