നെരുവമ്പ്രത്ത് കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയിലായി.

പരിയാരം: കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയിലായി. ചെറുതാഴം കൊവ്വപുറത്തെ കുന്നുപറമ്പില്‍ വീട്ടില്‍ പി.എസ്.ഷിയാസ(46)നെയാണ് 2 ഗ്രാം കഞ്ചാവ് സഹിതം പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11.15 ന് എസ്.ഐക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെരുവമ്പ്രത്ത് വെച്ചാണ് … Read More

സാമ്രാട്ട്ബാറില്‍ മദ്യപിക്കുകയായിരുന്ന യുവാനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ബാറില്‍ സുഹൃത്തിനോടൊപ്പം മദ്യപിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ഒളില്‍ കഴിഞ്ഞിരുന്ന നാലുപേരെ കുടകില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ തോട്ടോന്‍ വീട്ടില്‍ ടി.ഇര്‍ഷാദ് എന്ന റിഷി(38), സഹോദരന്‍ തോട്ടോന്‍ വീട്ടില്‍ ടി.ഫര്‍ഷാദ് എന്ന ഇര്‍ഷി(36), … Read More

ചരിത്രത്തിലില്ലാത്ത ബജറ്റ് നേട്ടവുമായി തളിപ്പറമ്പ് നിയോജകമണ്ഡലം.

തളിപ്പറമ്പ്; ചരിത്രത്തിലില്ലാത്ത ബജറ്റ് നേട്ടവുമായി തളിപ്പറമ്പ് നിയോജകമണ്ഡലം. ഒരു വിധത്തിലുള്ള പക്ഷഭേദവുമില്ലാതെ തളിപ്പറമ്പ് നിയമസഭ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലും ഇത്തവണ വികസനപദ്ധതികള്‍ ഒരു ലോഭവുമില്ലാതെ അനുവദിക്കുന്നതില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക്  കഴിഞ്ഞിട്ടുണ്ട്. ഇതില്‍ എടുത്തുപറയേണ്ടത് തളിപ്പറമ്പ് കോടതി സമുച്ചയത്തിന് … Read More

രാജേഷ് തില്ലങ്കേരിക്ക് പകരം ആകാശ്-രാഹുല്‍ വെച്ചിയോട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: പിഎസ്സി പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരി എന്ന വ്യക്തിയുടെ പേരിനൊപ്പം ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ വെച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ മഞ്ഞപ്പിത്തരോഗം പടരുന്നു(വൈറല്‍ ഹെപറ്റെറ്റിസ് എ).

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ മഞ്ഞപ്പിത്തരോഗം പടരുന്നു(വൈറല്‍ ഹെപറ്റെറ്റിസ് എ). കുട്ടികളുടെ ഹോസ്റ്റലില്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റുകളും സമീപത്തെ തട്ടുകടകളിലും നിന്നാണ് രോഗം പകരുന്നതെന്നാണ് സൂചന. മെഡിക്കല്‍ കോളേജ് … Read More

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ കച്ചേരിയിലെ രുചി ഹോട്ടലിനും ഹോട്ടലിന് മുകളില്‍ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെ.ലക്ഷ്മണന്റെ ക്വാര്‍ട്ടേഴ്‌സിനും 12,500 രൂപ പിഴ ചുമത്തി. ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ വലിയ തോതില്‍ പല … Read More

ആംബുലന്‍സ് ഡ്രൈവര്‍മാരോ ഗുണ്ടാസംഘമോ-പരിയാരം കാമ്പസില്‍ ഏറ്റുമുട്ടല്‍ പതിവ്.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിന്റെ ശാന്തത  കെടുത്തി ആംബുലന്‍സ് ഡ്രൈവര്‍മാര്‍. പാര്‍ക്കിംഗ് ഫീസ് നല്‍കണമെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ ആവശ്യം പോലും അനുസരിക്കാതെ വെല്ലുവിളി ഉയര്‍ത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനപ്രശ്‌നമായി തന്നെ മാറിയിരിക്കയാണ്. പാര്‍ക്കിംഗ് ഫീസ്‌നല്‍കാതെ കാമ്പസിനകം കയ്യടക്കി … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പവര്‍ ടില്ലര്‍ വിതരണം ഉദ്ഘാടനം

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വര്‍ഷത്തെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി പാടശേഖരങ്ങള്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കുമായി അനുവദിച്ച ടില്ലര്‍ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെരിന്തലേരി പാടശേഖരസമിതിക്ക് നല്കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. … Read More

വെദിരമന വിഷ്ണു നമ്പൂതിരി സ്മാരക കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ. എം. ഹരിദാസിന്

പിലാത്തറ: സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും കേശവതീരം ആയുര്‍വ്വേദഗ്രാമം സ്ഥാപകനുമായ വെദിരമന വിഷ്ണു നമ്പൂതിരിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പയ്യന്നൂര്‍ ഗവ.ആസ്പത്രി മുന്‍ മെഡിക്കല്‍ സൂപ്രണ്ടും പ്രമുഖ ശിശുരോഗ വിദഗ്ദനുമായ ഡോ.എം ഹരിദാസിന് നല്‍കും. മെഡിസിനില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദം നേടിയ … Read More

നളിനപ്രഭ പുരസ്‌കാരം സുരേഷ് അന്നൂരിന്

പിലാത്തറ: പയ്യന്നൂര്‍ നളിനം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നളിനപ്രഭ പുരസ്‌കാരത്തിന് പയ്യന്നൂര്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും പ്രശസ്ത ഡോട്ട് ചിത്രകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായ സുരേഷ് അന്നൂരിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ … Read More