വേട്ടയാടിയത് എതിര്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല, സഹപ്രവര്‍ത്തകരും-അതിജീവിതനായി കല്ലിങ്കീല്‍.

കേരള രാഷ്ട്രീയത്തില്‍ വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുന്ന ചൈതന്യമുള്ള കോണ്‍ഗ്രസുകാരനായി മാറിയിരിക്കയാണ് മുന്‍ കെ.പി.സി.സി മെമ്പര്‍ കൂടിയായ കല്ലിങ്കീല്‍ പത്മനാഭന്‍. ഓര്‍മ്മവെച്ച കാലംമുതല്‍ കോണ്‍ഗ്രസിന്റെ കൊടിമാത്രം പിടിച്ച കല്ലിങ്കീല്‍ എതിരാളികളുടെ തന്ത്രങ്ങളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ രാഷ്ടീയ എതിരാളികളുടെ കുതന്ത്രങ്ങളില്‍ നിന്ന് പോലും വീഴാതെ … Read More

തളിപ്പറമ്പ് താലൂക്ക് തല താലൂക്ക് തല സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്:സെന്‍സസ് 2027 ന്റെ തളിപ്പറമ്പ് താലൂക്ക് തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ട സെന്‍സസ് ജൂലൈ 1 മുതല്‍ 31 വരെ നടക്കും. ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ഇത്തവണ സെന്‍സസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ വീടുകളുടെ … Read More

തളിപ്പറമ്പ് സഹകരണ സ്റ്റോര്‍ കേസില്‍ കല്ലിങ്കീല്‍ നിരപരാധി, കേസ തള്ളി.

തളിപ്പറമ്പ്: രാഷ്ട്രീയമായ വൈരാഗ്യം മൂത്ത് വേട്ടയാടി, കല്ലിങ്കീല്‍ കുറ്റവിമുക്തന്‍. നീണ്ട 19 വര്‍ഷം തളിപ്പറമ്പ് സഹകരണ സ്‌റ്റോറില്‍ ക്രമക്കേട് നടത്തിയതായി ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയാണ് രാഷ്ടീയ എതിരാളികള്‍ അദ്ദേഹത്തെ വേട്ടയാടിയത്. കല്ലിങ്കീല്‍ പ്രസിഡന്റായിരുന്ന തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ഭരണസമിതിക്കെതിരായ പരാതിയാണ് തളിപ്പറമ്പ് … Read More

75 പവനും 27 ലക്ഷം രൂപയും ചതിചെയ്ത് തട്ടിയെടുത്ത മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനെന്ന പേരില്‍ വീട്ടുടമയുടെ 75 പവനും 27 ലക്ഷം രൂപയും തട്ടിയെടുത്തതിന് വാടകക്ക് താമസക്കാരായ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയില്‍ താമസിക്കുന്ന കളക്കാടന്‍ശേരിയില്‍ വീട്ടില്‍ ഷീബ(47), ഭര്‍ത്താവ് സുനന്ദാക്ഷന്‍(55), മകള്‍ സുനീഷ(25)എന്നിവരുടെ … Read More

ബാറിനകത്ത് പൊരിഞ്ഞ തല്ല്-അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: ബാറില്‍ പരസ്പരം അടിപിടികൂടിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തിരുവട്ടൂര്‍ പുളിയൂലിലെ പി.പി.ജിജേഷ്(37), പുളിയൂല്‍ പ്രണവം വീട്ടില്‍ പ്രണവ്(31), പട്ടുവം കയ്യം പ്രണവത്തില്‍ കെ.പി.നാരായണന്‍(37), അരിയില്‍ കല്ലായി വളപ്പില്‍ കെ.വി.ഷംസുദ്ദീന്‍(35), കുറ്റ്യേരി കണ്ണംചിറ പനയേഴത്ത് വീട്ടില്‍ പി.കിഷേര്‍(32) എന്നിവരുടെ … Read More

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ആശുപത്രി തുടങ്ങി, പിന്നീട് തുറന്നില്ല.

തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ആശുപത്രി തുടങ്ങി, പിന്നീട് തുറന്നില്ല. പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പില്‍ ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍(ആയുര്‍വേദം)2025 നവംബര്‍ 1-നാണ് നെല്ലിപ്പറമ്പ്-അണ്ടിക്കളം പൊതുശ്മശാനം റോഡില്‍ പുതിയ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്തത്. തദ്ദേശ തെരഞ്ഞടുപ്പ് മുന്നില്‍ … Read More

പയ്യന്നൂര്‍ മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് 150 കോടി-വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷമാക്കിയുള്ള 2026-27 വര്‍ഷത്തെ ബജറ്റില്‍ മണ്ഡലത്തെ ചേർത്ത് പിടിച്ച് യു.ഡി.എഫ് സർക്കാർ. വിവിധ പദ്ധതികള്‍ക്കായി 149 കോടി 80 ലക്ഷം വകയിരുത്തി. ഇന്ന് രാവിലെ പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് … Read More

വെദിരമന വിഷ്ണു നമ്പൂതിരി സ്മൃതി സംഗമം ജൂണ്‍-21-ന് നാളെ

പിലാത്തറ: സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും കേശവതീരം ആയുര്‍വ്വേദഗ്രാമം സ്ഥാപകനുമായ വെദിരമന വിഷ്ണു നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനാചരണംനാളെ 21 ന് പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് വെദിരമന തറവാട്ട് കാരണവര്‍ വെദിരമന ഈശ്വരന്‍ നമ്പൂതിരി ദീപം തെളിയിക്കും. സ്മൃതി … Read More

പിടികിട്ടാപ്പുള്ളിയായ തളിപ്പറമ്പുകാരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഒമ്പതിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസ ലിനെയാണ് (40) തളിപ്പറമ്പ എസ്.ഐ: യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. പോലീസിനെ അക്രമിച്ചതടക്കം ഒമ്പത് കേസുകളില്‍ പ്രതിയായ ഫൈസല്‍ മുങ്ങിനടക്കുകയായിരുന്നു. … Read More

കോഴിഫാമില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം-തളിപ്പറമ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്.

ശ്രീകണ്ഠാപുരം: കോഴിഫാമില്‍ അതിക്രമിച്ചുകയറി നടത്തിപ്പുകാരനെ മര്‍ദ്ദിക്കുകയും സി.സി.ടി.വി സംവിധാനം തകര്‍ക്കുകയും ചെയ്തതിന് തളിപ്പറമ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്. തളിപ്പറമ്പിലെ ആബിദ്, ജാബിര്‍, റഫീഖ്, സുഹൈല്‍ എന്നിവരുടെയും മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്. പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. 15 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം … Read More