ഒറ്റക്ക് താമസിച്ചുവരികയായിരുന്ന വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചപ്പാരപ്പടവ്: ഒറ്റക്ക് താമസിച്ചുവരികയായിരുന്ന വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടക്കോം ആനയാട് കോളച്ചിറ വീട്ടില്‍ ജോസ് കാവുവിള(76)നെയാണ് ഇന്നലെ രാവിലെ ഒന്‍പതരയോടെ വീടിന് പിറകിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്‍: സോജി, സോളി. മരുമക്കള്‍: … Read More

സംശയകരം-ചിറ്റാരിക്കല്‍ സ്വദേശി തളിപ്പറമ്പില്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട ചിറ്റാരിക്കല്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ ആയന്നൂരിലെ പൊന്‍മാലക്കുന്നേല്‍ വീട്ടില്‍ ഷൈജു ജോസഫ്(34)നെയാണ് ഇന്ന് പുലര്‍ച്ചെ 2.45 ന് പട്രോളിംഗ് ഗ്യൂട്ടിക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ പോലീസ് എയിഡ് … Read More

അന്താരാഷ്ട ലഹരി വിരുദ്ധ റീൽസ് മൽസരം: പാണപ്പുഴ മീഡിയ റീൽസിന് ഒന്നാം സ്ഥാനം

  പയ്യന്നൂർ: അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പയ്യൂന്നൂർ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ റീൽസ് മത്സരത്തിൽ ശ്രീകാന്ത് പാണപ്പുഴ രചനയും സംവിധാനവും ചെയ്ത് റീൽ സ് ഒന്നാം സ്ഥാനം നേടി. പാണപ്പ മീഡിയയാണ് റീൽസ് അവതരണം … Read More

ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര ബിജെപിയിൽ ചേരുമെന്ന് സൂചന.

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര ബിജെപിയിൽ ചേരുമെന്ന് സൂചന.  കൊച്ചിയിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നാളെ വിളിച്ചുചേർത്തിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപി … Read More

ഗോവിന്ദന്‍ കാരണവന്‍ അനുസ്മരണവും കുടംബസംഗമവും

കുഞ്ഞിമംഗലം: തെക്കുമ്പാട് അരയമ്പത്ത് കളരി ദേവസ്ഥാനത്ത് ഗോവിന്ദന്‍ കാരണവന്‍ അനുസ്മരണവും കുടംബസംഗമവും നടന്നു. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്ഥാനം പ്രസിഡന്റ് എ.മധുസൂദനനന്‍ അധ്യക്ഷത വഹിച്ചു. എ.വി.അജയകുമാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി.അമ്പു, ലനീഷ്, വിജയന്‍, കൃഷ്ണന്‍ … Read More

കിസാന്‍ സമ്മാന്‍ നിധി പി.എം.കിസാന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കിസാന്‍ സമ്മാന്‍ നിധി പി.എം.കിസാന്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃച്ചംബരം റോഡില്‍ വിവേകാനന്ദ വായനശാലക്ക് സമീപം നടന്ന ക്യാമ്പില്‍ എഴുപതോളം പേര്‍ പങ്കെടുത്തു. തൃച്ചംബരം വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ് മുന്‍കൈയെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്.  

പരിക്കു പറ്റി അവശനിലയിലായ ഉടുമ്പിൻ്റെ കാൽ മുറിച്ചു നീക്കി.

തളിപ്പറമ്പ്: പരിക്കു പറ്റി അവശനിലയിലായ ഉടുമ്പിൻ്റെ കാൽ മുറിച്ചു നീക്കി. ഞാറ്റു വയൽ കുളത്തിന് സമീപത്തെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട പരിക്ക് പറ്റിയ ഉടുമ്പിനെ കണ്ട വീട്ടുകാർ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.വി.സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം … Read More

ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്-കൊട്ടാരക്കര സ്വദേശി കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

കണ്ണൂര്‍: ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ആര്‍മി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം വാങ്ങി വഞ്ചന നടത്തിയ കേസുകളില്‍ പ്രതിയായതിന് ശേഷം കോടതിയില്‍ ഹാജരാകാതെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേരളത്തിലും … Read More

കഞ്ചാവ്ബീഡി വലിച്ച രണ്ട് യുവാക്കള്‍ ചന്തേര പോലീസ് പിടിയില്‍.

ചന്തേര: കഞ്ചാവ്ബീഡി വലിച്ച രണ്ട് യുവാക്കള്‍ ചന്തേര പോലീസ് പിടിയില്‍. കാഞ്ഞിരോട് മുഴപ്പാലയിലെ അബ്ദുള്‍റഹ്മാന്റെ മകന്‍ പനച്ചിക്കണ്ടി വീട്ടില്‍ മുഹമ്മദ് ഹനീഫ്(36)നെ ഇന്നലെ രാത്രി 11 ന് മാവിലാടം പാലത്തിന് സമീപം പൊതുസ്ഥലത്തുവെച്ചാണ് പിടികൂടിയത്. വലിയപറമ്പ് മാവിലാകടപ്പുറത്തെ സോമസുന്ദരത്തിന്റെ മകന്‍ കെ.വി.ജഷി … Read More

തളിപ്പറമ്പില്‍ വീണ്ടും തൂഫാന്‍ പ്രഹരം, എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും തൂഫാന്‍ പ്രഹരം, എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മന്‍സിലില്‍ സി.എച്ച്.മൊയ്തീന്റെ മകന്‍ പി.പി.ഷഹീര്‍(36), പഴയങ്ങാടി മാടായി ആര്‍.സി.ചര്‍ച്ചിന് സമീപത്തെ സി.പി.ഹൗസില്‍ മജീദിന്റെ മകന്‍ സി.പി.അറഫാത്ത്(39) എന്നിവരെയാണ് ജില്ല റൂറല്‍ പോലീസ് മേധാവിയുടെ … Read More