മാതമംഗലം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി കുട്ടികളെ അനുമോദിച്ചു.

മാതമംഗലം: മാതമംഗലം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂര്‍ പഞ്ചായത്തുകളില്‍ പത്താം തരം, പ്ലസ്ടു യില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. മാതമംഗലം വ്യാപാരഭവനില്‍ നടന്ന അനുമോദന യോഗം വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് … Read More

നഗരസഭ പൊളിക്കാന്‍ ഉത്തരവിട്ടു, ആളെ കിട്ടുന്നില്ലെന്ന് ഉടമ-

തളിപ്പറമ്പ്: നഗരസഭ അനധികൃതമെന്ന് കണ്ടെത്തി പൊളിച്ചുനീക്കാന്‍ ഉത്തരവ് നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് നഗരസഭ ചെയര്‍പേഴ്‌സന്‍. തളിപ്പറമ്പ് നഗരസഭയില്‍ പഴയ14-ാം   വാര്‍ഡില്‍ ഹോണ്ട ഷോറൂം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മൂന്നാംനിലയില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് ഹാള്‍ നിര്‍മ്മിച്ചതുമായി … Read More

കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് പരിക്കേറ്റു.

തളിപ്പറമ്പ്: കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ചെറുതാഴം പിലാത്തറയിലെ മേലത്തില്‍ വീട്ടില്‍ എം.അബ്ദുള്‍ അസീസിനാണ്(39)പരിക്കേറ്റത്. ജൂണ്‍-24 ന് രാവിലെ 10.10 ന് തളിപ്പറമ്പ് ടാഗോര്‍വിദ്യാനികേതന്‍ സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം. അബ്ദുല്‍അസീസ് തളിപ്പറമ്പ് ഭാഗത്തേക്ക് കെ.എല്‍-59-ഇസഡ് 5845 സ്‌ക്കൂട്ടറില്‍ വരുമ്പോള്‍ അള്ളാംകുളം ഭാഗത്തുനിന്നും … Read More

കരുവഞ്ചാലില്‍ വന്‍ ചീട്ടുകളിസംഘം പോലീസിന്റെ പിടിയിലായി, 70,620 രൂപ പിടിച്ചെടുത്തു.

ആലക്കോട്: കരുവഞ്ചാലില്‍ വന്‍ ചീട്ടുകളിസംഘം പോലീസിന്റെ പിടിയിലായി, 70,620 രൂപ പിടിച്ചെടുത്തു. പാറപ്പൊയിലിലെ മാവുങ്കമണ്ണില്‍ കബീറിന്റെ മകന്‍ ടി.എം.റിയാസ്(40), കൊയ്യം പാറക്കാടിയിലെ കാനത്തുംചാലില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ കെ.ഷിജു(40), ചിറ്റാരിക്കല്‍ കടുമേനിയിലെ അഞ്ചില്ലത്ത് വീട്ടില്‍ അസീസിന്റെ മകന്‍ എ.എഅബൂബക്കര്‍(56), വെള്ളാട് ഒറ്റത്തൈയിലെ പുന്നാമഠത്തില്‍ … Read More

പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: പണംവെച്ച് ചീട്ുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പോലീസ് പിടിയില്‍. അസം സ്വദേശി ജിട്ടു(25), ഒഡീഷയിലെ ധനേശ്വര്‍ ബസ്റ്ററേ(25), കൃഷ്ണ(24) എന്നിവരെയാണ് ഇന്നലെ രാത്രി(ജൂണ്‍-27) 11.35 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പിടികൂടിയത്. പുളിമ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്ത ബസ് വെയിറ്റിംഗ് … Read More

ധര്‍മ്മശാലയില്‍ എം.ഡി.എം.എ വലിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എ വലിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ധര്‍മ്മശാല സ്‌നേക്ക്പാര്‍ക്കിന് സമീപം കുഴിച്ചാലില്‍ ബംഗളാപറമ്പില്‍(റോജി നിവാസ്)ഭരതന്റെ മകന്‍ ബി.പി.രഞ്ജിത്ത്(35), മൊറാഴ മുതിരക്കാല്‍ ഷാല്‍വിന്‍ നിവാസില്‍ ക്രിസ്റ്റിയുടെ മകന്‍ നിക്‌സണ്‍ ജോണ്‍(36) എന്നിവരെയാണ് ഇന്നലെ രാത്രി(ജൂണ്‍-27) 9.15 ന് എം.ഡി.എം.എ വലിച്ചുകൊണ്ടിരിക്കെ … Read More

എസ്.ഐ കെ.പി.ശ്രീധരന് യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഈ മാസം വിരമിക്കുന്ന എസ് ഐ കെ.പി.ശ്രീധരന് കേരള പോലീസ് ഓഫീസര്‍ അസോസിയേഷനും കേരള പോലീസ് അസോസിയേഷനും സംയുക്തമായി യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയല്‍ ഐപിഎസ് ഉദ്ഘാടനം … Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: ഓപ്പറേഷന്‍ തണ്ടര്‍ മയക്കുമരുന്നുവേട്ടയുടെ ഭാഗമായി എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സിയാദിന്റെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെക്കികുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 7.369 ഗ്രാം എം.ഡി.എം.എയുമായി മാണിയൂര്‍ സ്വദേശികളായ ഷമീം … Read More

പറശിനിക്കടവില്‍ വീട്ടമ്മയുടെ താലിമാല കവര്‍ന്നു, അഞ്ചരപവന്‍

തളിപ്പറമ്പ്: പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവന്‍ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി. കാസര്‍ഗോഡ് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി.രാധയുടെ മാലയാണ് കവര്‍ന്നത്. ജൂണ്‍ 21 ന് രാവിലെ എട്ടിനും 8.15 നുംഇടയിലായിരുന്നു സംഭവം. ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം … Read More

തളിപ്പറമ്പിന് വ്യത്യസ്ത നിറം പകരാന്‍ റിവൈവ തുടങ്ങി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന് വ്യത്യസ്തമായ അനുഭവമായി മാറാന്‍ റിവൈവ തളിപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി. വിരല്‍ തുമ്പില്‍ ജീവന്‍ വിരിയിക്കുന്ന ചിത്രകലാ മാന്ത്രികന്‍ എബി.എന്‍.ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എബി.എന്‍ ജോസഫ് വരച്ച ചിത്രം എ.പദ്മനാഭന്‍ കാവുമ്പായിയില്‍ നിന്നും സി.അബ്ദുള്‍കരീം ഏറ്റുവാങ്ങി ആദ്യ വില്പനോദ്ഘാടനവും … Read More