ഭാര്യയെ ശാരീകികമായും മാനസികമായും പീഢിപ്പിച്ചതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ പോലീസ് കേസെടുത്തു.

ആലക്കോട്: ഭാര്യയെ ശാരീകികമായും മാനസികമായും പീഢിപ്പിച്ചതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. കാര്‍ത്തികപുരം പൂഴിക്കാലായില്‍ വീട്ടില്‍ ഷെരീഫ്(34), പിതാവ് ഇസ്മായില്‍(60), ഉമ്മ റംല(56) എന്നിവരുടെപേരിലാണ് കേസ്. കേളകം അടക്കാത്തോട്ടിലെ നൂലുവേലില്‍ വീട്ടില്‍ നാസറിന്റെ മകള്‍ എന്‍.എന്‍.ഫസീലയുടെ(30) പരാതിയിലാണ് കേസ്. … Read More