പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകള്‍:ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ
തളിപ്പറമ്പ്: വിജയത്തിന്റെ കൊടുമുടി കീഴടക്കുന്നവര്‍ പ്രതിഭ മാത്രം ഉള്ളവരല്ല, പരാജയങ്ങളെ പാഠമാക്കി മുന്നേറുന്ന മിടുക്കരുമാണെന്ന് ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. മിടുക്കര്‍ ജന്മനാ ഉണ്ടാവുന്നവരല്ല, കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും അവര്‍ സ്വയം രൂപപ്പെടുന്നവരാണ്. സ്വപ്നം കാണാനും അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനും ധൈര്യമുള്ളവരാണ് യഥാര്‍ത്ഥ … Read More
