കഞ്ചാവുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി-

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. പ്രിവന്റീവ് ഓഫീസര്‍ ടി.വി.കമലാക്ഷനും സംഘവും ചേര്‍ന്ന് പട്ടുവം കോട്ടക്കില്‍ കടവ് പാലത്തിന് സമീപം വെച്ച് ചെറുതാഴം ഭാസകരന്‍ പീടികക്ക് സമീപത്തെ അവിഞ്ഞിയില്‍ ഹരിജന്‍ കോളനിയില്‍ താമസിക്കുന്ന കൊയിലേരിയന്‍ വീട്ടില്‍ … Read More

തളിപ്പറമ്പ് ദേശീയപാതയിലെ അനധികൃത പാര്‍ക്കിംഗ്–ഒക്ടോബര്‍ 20 മുതല്‍ പണികിട്ടും-ക്രെയിന്‍ റെഡിയാക്കി പോലീസ്-

തളിപ്പറമ്പ്: ദേശീയപാതയില്‍ പാര്‍ക്കിംഗ് കര്‍ശനമായി തടയാന്‍ ഇന്ന് പോലീസ് വിളിച്ചുചേര്‍ത്ത ട്രാഫിക് പരിഷ്‌ക്കാരം സംബന്ധിച്ച യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 20 മുതല്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇത് കൂടാതെ മറ്റ് പതിനൊന്നോളം തീരുമാനങ്ങളും നടപ്പിലാക്കും. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താമസസൗകര്യം കാമ്പസിനകത്ത് തന്നെ–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

Report By– Nandalal-Pariyaram പരിയാരം: കാമ്പസിന് പുറത്ത് താമസിക്കുന്ന എല്ലാ മെഡിക്കല്‍-പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ തന്നെ താമസസൗകര്യം ഒരുക്കും. പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. മെഡിക്കല്‍ കോളേജിലേക്ക് വളരെ അത്യാവശ്യമായിട്ടുള്ളവരും പ്രിന്‍സിപ്പാളിന്റെ അനുമതി … Read More

ബിഷപ്പ് പ്രശ്‌നം-യു.എ.ലത്തീഫ് എം.എല്‍.എയെ സഭയില്‍ നിന്ന് പുറത്തേക്ക് കൂട്ടി പി.കെ.കുഞ്ഞാലിക്കുട്ടി—

തിരുവനന്തപുരം: അടഞ്ഞ അധ്യായമാക്കാന്‍ യു.ഡി.എഫ്. ആഗ്രഹിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവന നിയമസഭയില്‍ ഉന്നയിച്ച് മുസ്ലിം ലീഗ് അംഗം യു.എ.ലത്തീഫ്. നിയമസഭയാകെ അസ്വസ്ഥമാകുന്നതു കണ്ടറിഞ്ഞ ലീഗ് നിയമസഭാകക്ഷിനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ സഭയ്ക്കു പുറത്തേക്കു കൊണ്ടുപോയി. വിദ്യാര്‍ഥികള്‍ക്കു കൗണ്‍സലിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ശൂന്യവേളയിലെ … Read More

കന്നുകാലികളെ പിടിച്ചാല്‍ കോളടിക്കും-വലുതിന് 2500, ചെറുതിന് 1500–

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടിത്തുടങ്ങി. ഒക്ടോബര്‍ രണ്ട് മുതലാണ് നഗരസഭയിലെ 34 വാര്‍ഡുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടാന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നഗരത്തില്‍ കാല്‍നടക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കുന്ന കന്നുകാലികളെയാണ് പിടികൂടുന്നത്. ഇന്നലെ നാല് പശുക്കളെയാണ് പിടികൂടിയത്. ഇവയെ നഗരസഭാ … Read More

പ്രിയങ്കയുടെ അറസ്റ്റ്-കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക്-മണ്ഡലം കമ്മറ്റികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി-

തളിപ്പറമ്പ്: ഉത്തര്‍പ്രദേശ് സംഭവങ്ങളില്‍ പ്രതിഷേധിച്ചും, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ് ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭാ വൈസ ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ബ്ലോക്ക് … Read More

നടുവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്കിന്റെ പ്രവര്‍ത്തന ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ നിര്‍വ്വഹിച്ചു-

നടുവില്‍: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തനത് പദ്ധതി വര്‍ഷത്തില്‍ തന്നെ നടുവില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതിയ ഐ.പി ബ്ലോക്ക് നിര്‍മ്മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍. പുതിയ ഒ.പി.ബ്ലോക്കിന്റെ പ്രവര്‍ത്തന ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് രേഖ രഞ്ജിത്ത് അധ്യക്ഷത … Read More

പട്ടുവത്ത് കാര്‍ വയലിലേക്ക് മറിഞ്ഞു-

തളിപ്പറമ്പ്: കാര്‍ വയലിലേക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികള്‍ അത്ഭതകരമായി രക്ഷപ്പെട്ടു. പട്ടുവത്തെ മുതുകുട മംഗലശേരി റോഡില്‍ മതുകുട വളവില്‍ തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. കണ്ണോത്ത് നിന്നും മുതുകുടയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന പി.ആന്റ്.ടിയില്‍ നിന്നും വിരമിച്ച … Read More

വായാട്ടുപറമ്പില്‍ വാഹനാപകടം-റോഡില്‍ ഓയില്‍ മറിഞ്ഞ് കാര്‍ അപകടത്തില്‍പെട്ടു-

തളിപ്പറമ്പ്: റോഡില്‍ വാഹനാപകടം, ഓയില്‍ പരന്നൊഴുകി കാര്‍ അപകടത്തില്‍പെട്ടു. മലയോരഹൈവേയില്‍ കരുവഞ്ചാലിലാണ് സംഭവം. വായാട്ടുപറമ്പില്‍ ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ കാര്‍ ഓയിലില്‍ തെന്നി അപകടത്തില്‍പെട്ടതോടെയാണ് വിവരം തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ അറിയിച്ചത്. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More

കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി ആരംഭിക്കണം-സി.പി.എം.പാണപ്പുഴ ലോക്കല്‍ സമ്മേളനം-കെ.കുഞ്ഞിരാമന്‍ വീണ്ടും സെക്രട്ടറി-

പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രയോജനപ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് സി പി എം പാണപ്പുഴ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കണാരംവയല്‍ സി കെ രാഘവന്‍ നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ടി വി … Read More