‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍-പിലാത്തറ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ദേശീയ സെമിനാര്‍.
പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ ജനുവരി 6.7 തിയ്യതികളിലായി ‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നിരന്തരം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയിലെ … Read More
