പുളുക്കുനാട്ട് വടക്കെ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ(86) നിര്യാതയായി
രാമന്തളി: രാമന്തളി കുന്നരുവിലെ ഒ.കെ.ഗോവിന്ദന്‍ നായരുടെ ഭാര്യ പുളുക്കുനാട്ട് വടക്കെ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ(86) നിര്യാതയായി. മക്കള്‍: പി.വി.സുരേന്ദ്രന്‍(വൈസ് പ്രസിഡന്റ്, പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി), ബാലചന്ദ്രന്‍ (ബഹറിന്‍), ഗംഗാധരന്‍ ( റിട്ട.എച്ച് എം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചെമ്മനാട് പരവനടുക്കം), … Read More
