അഞ്ചാംപീടികയിലെ എ.വി.നാരായണന്‍നായര്‍-(79) നിര്യാതനായി

കല്യാശ്ശേരി: അഞ്ചാംപീടികയിലെ എ.വി. നാരായണന്‍നായര്‍ (നാണു-79) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കള്‍: പ്രമുഖ ശില്‍പി ശ്രീജിത്ത് അഞ്ചാംപീടിക, ലീന. മരുമക്കള്‍: ധനുഷ, ബാബുരാജ്. സഹോദരങ്ങള്‍: എ.വി. ദേവി, രാജഗോപാലന്‍ (ക്രസന്റ് ബേക്കറി, കീച്ചേരി), രവീന്ദ്രന്‍, രാധാകൃഷ്ണന്‍ (ഓപല്‍ … Read More

സിസ്റ്റര്‍ ത്രേസ്യ DSS നിര്യാതയായി

തളിപ്പറമ്പ്: പട്ടുവം ദീന സേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ത്രേസ്യ ഡി.എസ്.എസ് (85) നിര്യാതയായി. ദീന സേവന സഭയുടെ അമല പ്രൊവിന്‍സിന്റെ ശാഖാ ഭവനങ്ങളായ കോളിത്തട്ട്, മാതമംഗലം, വള്ളവിള, കൊടുമണ്‍, ഡോങ്ങ് ഗര്‍ഗാഡ്, കണ്ണാടിപ്പറമ്പ് , എടക്കോം, അരിപ്പാമ്പ്ര, … Read More

കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി. ഭര്‍ത്താവ്: രാജേഷ്. .മക്കള്‍: കാര്‍ത്തിക, ഹരികേശവ്. പാപ്പിനിശേരിയിലെ പരേതനായ രാമകൃഷ്ണന്‍-ഇന്ദിര ദമ്പതികളുടെ മകളാണ്. സഹോദരന്‍: രാഗേഷ്. മൃതദേഹം ഇന്ന് വൈകുന്നേരം തീയ്യന്നൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌ക്കരിക്കും.

മുറിയാത്തോടിലെ തെക്കിനിപുരയില്‍ തമ്പായി(84)നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോടെ തെക്കിനി പുരയില്‍ തമ്പായി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ ആചാരി. മക്കള്‍: ടി.പി.രാധാകൃഷ്ണന്‍ (റിട്ട: പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍), ലളിത, രവീന്ദ്രന്‍, പ്രകാശന്‍ (എക്‌സ് ഗള്‍ഫ്), രേഖ (വാരം). മരുമക്കള്‍: റീജ (കിഴുന്ന), ബിനി (കക്കാട്), … Read More

പൂക്കോത്ത്‌തെരുവിലെ പട്ടാണി പത്മനാഭന്‍ മുംബൈയില്‍ നിര്യാതനായി

  സംസ്‌കാരം നാളെ (ജനവരി 18)  വൈകുന്നേരം കലംപൊളിയില്‍. തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പടിഞ്ഞാപ്പുറത്തെ പട്ടാണി പത്മനാഭന്‍ (66) നവീ മുംബൈയിലെ കലംപൊളിയില്‍ നിര്യാതനായി. എല്‍.ഐ.സി. ഏജന്റാണ്. കലംപൊളി മുത്തപ്പന്‍ സേവാ സമിതി പ്രസിഡന്റാണ്. ദീര്‍ഘകാലം കലംപൊളി അയ്യപ്പ ക്ഷേത്രം പ്രസിഡന്റായിരുന്നു … Read More

കെ.മുഹമ്മദ് മദനി നിര്യാതനായി

തളിപ്പറമ്പ്: ഞാറ്റുവയലിലെ കെ. മുഹമ്മദ് മദനി (48) നിര്യാതനായി. കുറുമാത്തൂര്‍ ബദരിയ വുഡ്‌സ് ജീവനക്കാരനാണ് . ഭാര്യ: കുട്ടന്‍ കാരാപ്പി ഖദീജ. മക്കള്‍: മുഹമ്മദ് റാസി, മുഹമ്മദ് മാസി, സയിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: ബീഫാത്തിമ, സലീം (സൗദി) ഷക്കീര്‍ (ദുബൈ).

കോവിഡ് ബാധിച്ച് ഹോട്ടലുടമ മരിച്ചു.

  തലശ്ശേരി:കോവിഡ് ബാധിച്ച് ഹോട്ടലുടമ മരണപ്പെട്ടു. ധര്‍മ്മടം മീത്തലെ പീടികയിലെ ആദ്യകാല ഹോട്ടലുടമ ധര്‍മ്മടം പാലയാട് വെള്ളൊഴുക്കിലെ പെരുമ്പട വീട്ടില്‍ കെ.വി.രവീന്ദ്രനാണ് (82)മരണപ്പെട്ടത്. കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ-കെ.പി.വസന്ത. മക്കള്‍-രേഷ്മ, റജിന, രഞ്ജിത്ത്, രജീഷ്. … Read More

മുണ്ടയാട്ട് രാജലക്ഷ്മിടീച്ചര്‍(68) നിര്യാതയായി

  സംസ്‌ക്കാരം നാളെ രാവിലെ 10.30 ന് അതിയടം ശ്മശാനത്തില്‍. പരിയാരം: ചെറുകുന്ന് ഒതയമ്മാടം യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാദ്ധ്യാപിക മുണ്ടയാട്ട് രാജലക്ഷ്മി(68)നിര്യാതയായി. ഭര്‍ത്താവ്: പി.വി.മോഹനന്‍ നമ്പ്യാര്‍(എല്‍.ഐ.സി). മക്കള്‍: ആരതി(യു.എസ്.എ), ഹരി(യു.എസ്.എ). മരുമക്കള്‍: സി.എം.ലജീഷ്(യു.എസ്.എ). നിത്യ(യു.എസ്.എ) സഹോദരങ്ങള്‍: പത്മനാഭന്‍ നമ്പ്യാര്‍(ചെന്നൈ), ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍(യു.എസ്.എ), … Read More

പാലകുളങ്ങരയിലെ കുടുവന്‍ ശ്രീജയന്‍(73) നിര്യാതനായി-

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍ ഒന്നിലേ നിലാജ്ഞില്‍ വീട്ടില്‍ കുടുവന്‍ ശ്രീജയന്‍ (73) നിര്യാതനായി. റിട്ട എയര്‍ ഫോഴ്‌സ്-എസ്.ബി.ടി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: നിനില്‍ ശ്രീജയന്‍, (എച്ച്.ഡി.എഫ്.സി ബേങ്ക്, … Read More

തൊണ്ടന്നൂരിലെ വി.വി രാമചന്ദ്രന്‍(55) നിര്യാതനായി.

പരിയാരം: തൊണ്ടന്നൂരിലെ വി.വി.രാമചന്ദ്രന്‍ (55) ബംഗളൂരുവില്‍ നിര്യാതനായി. പരേതരായ വലിയ വീട്ടില്‍ കുഞ്ഞമ്പു ആചാരി- കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത. മക്കള്‍: ഇഷാന്‍, അശ്വിന്‍. സഹോദരങ്ങള്‍: വി.വി.മധുസൂദനന്‍, അഡ്വ. ചന്ദ്രശേഖരന്‍ (മുംബൈ), മുരളീധരന്‍ (ഗള്‍ഫ്), പരേതയായ സുജാത വിജയന്‍. സംസ്‌കാരം … Read More